John · chapter 10 · verse 23
John 10:23 in Malayalam
യേശു ദൈവലായത്തിൽ ശലോമോന്റെ മണ്ഡപത്തിൽ നടന്നുകൊണ്ടിരുന്നു.
Yeshu daivalaayattil shalomonte mandapattil natannukontirunnu.
John 10:23 in English
- King James Version (KJV)
- And Jesus walked in the temple in Solomon’s porch.
- World English Bible (WEB)
- It was winter, and Jesus was walking in the temple, in Solomon’s porch.
- American Standard Version (ASV)
- it was winter; and Jesus was walking in the temple in Solomon’s porch.
- Bible in Basic English (BBE)
- And Jesus was walking in the Temple, in Solomon's covered way.
- Darby Translation (DBY)
- And Jesus walked in the temple in the porch of Solomon.
- Webster's Bible (WBS)
- And Jesus walked in the temple in Solomon's porch.
- Young's Literal Translation (YLT)
- and Jesus was walking in the temple, in the porch of Solomon,
Read in context
- 21മറ്റു ചിലർ: ഇതു ഭൂതഗ്രസ്തന്റെ വാക്കല്ല; ഭൂതത്തിന്നു കുരുടന്മാരുടെ കണ്ണു തുറപ്പാൻ കഴിയുമോ എന്നു പറഞ്ഞു.
- 22അനന്തരം യെരൂശലേമിൽ പ്രതിഷ്ഠോത്സവം ആചരിച്ചു; അന്നു ശീതകാലമായിരുന്നു.
- 23യേശു ദൈവലായത്തിൽ ശലോമോന്റെ മണ്ഡപത്തിൽ നടന്നുകൊണ്ടിരുന്നു.
- 24യെഹൂദന്മാർ അവനെ വളഞ്ഞു: നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തു എങ്കിൽ സ്പഷ്ടമായി പറക എന്നു അവനോടു പറഞ്ഞു.
- 25യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടു; എങ്കിലും നിങ്ങൾ വിശ്വസിക്കുന്നില്ല; എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു.
Cross references
- Acts 5:12 അപ്പൊസ്തലപ്രവൃത്തികൾ 5:12അപ്പൊസ്തലന്മാരുടെ കയ്യാൽ ജനത്തിന്റെ ഇടയിൽ പല അടയാളങ്ങളും അത്ഭുതങ്ങളും നടന്നു; അവർ എല്ലാവരും ഏകമനസ്സോടെ ശലോമോന്റെ മണ്ഡപത്തിൽ കൂടിവരിക പതിവായിരുന്നു.
- Acts 3:11 അപ്പൊസ്തലപ്രവൃത്തികൾ 3:11അവൻ പത്രൊസിനോടും യോഹന്നാനോടും ചേർന്നു നില്ക്കുമ്പോൾ ജനം എല്ലാം വിസ്മയംപൂണ്ടു ശലോമോന്റേതു എന്നു പേരുള്ള മണ്ഡപത്തിൽ അവരുടെ അടുക്കൽ ഓടിക്കൂടി.