1 Kings · chapter 7 · verse 3
1 Kings 7:3 in Malayalam
ഓരോ നിരയിൽ പതിനഞ്ചു തൂണുവീതം നാല്പത്തഞ്ചു തൂണിന്മേൽ തുലാം വെച്ചു ദേവദാരുപ്പലകകൊണ്ടു തട്ടിട്ടു.
Oro nirayil patinanychu toonuveetam naalpattanychu tooninmel tulaam vechchu devadaaruppalakakontu tattittu.
1 Kings 7:3 in English
- King James Version (KJV)
- And [it was] covered with cedar above upon the beams, that [lay] on forty five pillars, fifteen [in] a row.
- World English Bible (WEB)
- It was covered with cedar above over the forty-five beams that were on the pillars, fifteen in a row.
- American Standard Version (ASV)
- And it was covered with cedar above over the forty and five beams, that were upon the pillars; fifteen in a row.
- Bible in Basic English (BBE)
- And it was covered with cedar over the forty-five supports which were on the pillars, fifteen in a line.
- Darby Translation (DBY)
- and it was covered with cedar above upon the side-chambers, which were on forty-five pillars, fifteen in a row.
- Webster's Bible (WBS)
- And [it was] covered with cedar above upon the beams, that [lay] on forty-five pillars, fifteen [in] a row.
- Young's Literal Translation (YLT)
- and [it is] covered with cedar above, on the sides that [are] on the forty and five pillars, fifteen in the row.
Read in context
- 1ശലോമോൻ തന്റെ അരമന പതിമ്മൂന്നു ആണ്ടുകൊണ്ടു പണിതു അരമനപ്പണി മുഴുവനും തീർത്തു.
- 2അവൻ ലെബാനോൻ വനഗൃഹവും പണിതു; അതിന്നു നൂറു മുഴം നീളവും അമ്പതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു; ദേവദാരുകൊണ്ടുള്ള മൂന്നു നിര തൂണിന്മേൽ ദേവദാരുഉത്തരം വെച്ചു പണിതു.
- 3ഓരോ നിരയിൽ പതിനഞ്ചു തൂണുവീതം നാല്പത്തഞ്ചു തൂണിന്മേൽ തുലാം വെച്ചു ദേവദാരുപ്പലകകൊണ്ടു തട്ടിട്ടു.
- 4മൂന്നു നിര കിളിവാതിൽ ഉണ്ടായിരുന്നു; മൂന്നു നിരയിലും അവ നേർക്കുനേരെ ആയിരുന്നു.
- 5വാതിലും കട്ടളയും എല്ലാം സമചതുരവും കിളിവാതിൽ മൂന്നു നിരയായി നേർക്കുനേരെയും ആയിരുന്നു.