Skip to content
ThuthiThuthiThuthi
1 Kings · chapter 7 · verse 34

1 Kings 7:34 in Malayalam

ഓരോ പീഠത്തിന്റെ നാലു കോണിലും നാലു കാലുണ്ടായിരുന്നു; കാലുകൾ പീഠത്തിൽനിന്നു തന്നേ ഉള്ളവ ആയിരുന്നു.

Oro peethattinte naalu konilum naalu kaaluntaayirunnu; kaalukal peethattilninnu tanne ullava aayirunnu.

1 Kings 7:34 in English

King James Version (KJV)
And [there were] four undersetters to the four corners of one base: [and] the undersetters [were] of the very base itself.
World English Bible (WEB)
There were four supports at the four corners of each base. Its supports were of the base itself.
American Standard Version (ASV)
And there were four undersetters at the four corners of each base: the undersetters thereof were of the base itself.
Bible in Basic English (BBE)
And there were four angle-plates at the four angles of every base, forming part of the structure of the base.
Darby Translation (DBY)
And there were four shoulder-pieces to the four corners of one base; of the base itself were its shoulder-pieces.
Webster's Bible (WBS)
And [there were] four undersetters to the four corners of one base: [and] the undersetters [were] of the very base itself.
Young's Literal Translation (YLT)
And four shoulders [are] unto the four corners of the one base; out of the base [are] its shoulders.

Read in context

  1. 32ചക്രം നാലും ചട്ടങ്ങളുടെ കീഴും ചക്രങ്ങളുടെ അച്ചുതണ്ടുകൾ പീഠത്തിലും ആയിരുന്നു. ഓരോ ചക്രത്തിന്റെ ഉയരം ഒന്നര മുഴം.
  2. 33ചക്രങ്ങളുടെ പണി രഥചക്രത്തിന്റെ പണിപോലെ ആയിരന്നു; അവയുടെ അച്ചതണ്ടുകളും വട്ടുകളും അഴികളും ചക്രനാഭികളും എല്ലാം വാർപ്പു പണി ആയിരുന്നു.
  3. 34ഓരോ പീഠത്തിന്റെ നാലു കോണിലും നാലു കാലുണ്ടായിരുന്നു; കാലുകൾ പീഠത്തിൽനിന്നു തന്നേ ഉള്ളവ ആയിരുന്നു.
  4. 35ഓരോ പീഠത്തിന്റെയും തലെക്കൽ അര മുഴം ഉയരമുള്ള വളയവും ഓരോ പീഠത്തിന്റെയും മേലറ്റത്തു അതിന്റെ താങ്ങുകളും അതിന്റെ വക്കുകളും അതിൽനിന്നു തന്നേ ആയിരുന്നു.
  5. 36അതിന്റെ താങ്ങുകളുടെ തട്ടുകളിലും വക്കുകളിലും അതതിൽ ഇടം ഉണ്ടായിരുന്നതുപോലെ അവൻ കെരൂബ്, സിംഹം ഈന്തപ്പന എന്നിവയുടെ രൂപം ചുറ്റും തോരണപ്പണിയോടുകൂടെ കൊത്തി.
Read all of 1 Kings 7

Original words (Hebrew)

1 Kings 7:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.