1 Kings · chapter 7 · verse 8
1 Kings 7:8 in Malayalam
ഇതിന്റെ പണിപോലെ തന്നേ അവൻ മണ്ഡപത്തിന്നപ്പുറം മറ്റെ പ്രാകാരത്തിൽ അവൻ തനിക്കു വസിപ്പാനുള്ള അരമന പണിതു; ശലോമോൻ പരിഗ്രഹിച്ചിരുന്ന ഫറവോന്റെ മകൾക്കും അവൻ ഈ മണ്ഡപംപോലെയുള്ള ഒരു അരമന പണിതു.
Itinte panipole tanne avan mandapattinnappuram matte praakaarattil avan tanikku vasippaanulla aramana panitu; shalomon parigrahichchirunna pharavonte makalkkum avan ee mandapampoleyulla oru aramana panitu.
1 Kings 7:8 in English
- King James Version (KJV)
- And his house where he dwelt [had] another court within the porch, [which] was of the like work. Solomon made also an house for Pharaoh’s daughter, whom he had taken [to wife], like unto this porch.
- World English Bible (WEB)
- His house where he was to dwell, the other court within the porch, was of the same construction. He made also a house for Pharaoh’s daughter (whom Solomon had taken as wife), like this porch.
- American Standard Version (ASV)
- And his house where he was to dwell, the other court within the porch, was of the like work. He made also a house for Pharaoh’s daughter (whom Solomon had taken to wife), like unto this porch.
- Bible in Basic English (BBE)
- And the house for his living-place, the other open square in the covered room, was made in the same way. And then he made a house like it for Pharaoh's daughter, whom Solomon had taken as his wife.
- Darby Translation (DBY)
- And his house where he dwelt had another court within the porch, which was of the like work. And he made, like to this porch, a house for Pharaoh's daughter, whom Solomon had taken.
- Webster's Bible (WBS)
- And his house where he dwelt [had] another court within the porch, [which] was of the like work. Solomon made also a house for Pharaoh's daughter, whom he had married, like to this porch.
- Young's Literal Translation (YLT)
- As to his house where he dwelleth, the other court [is] within the porch — as this work it hath been; and a house he maketh for the daughter of Pharaoh — whom Solomon hath taken — like this porch.
Read in context
- 6അവൻ അമ്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള ഒരു സ്തംഭമണ്ഡപവും അതിന്റെ മുൻവശത്തു തൂണും ഉമ്മരപ്പടിയുമായി ഒരു പൂമുഖവും ഉണ്ടാക്കി.
- 7ന്യായം വിധിക്കേണ്ടതിന്നു ആസ്ഥാനമണ്ഡപമായിട്ടു ഒരു സിംഹാസനമണ്ഡപവും പണിതു: അതിന്നു ആസകലം ദേവദാരുപ്പലകകൊണ്ടു അടിത്തട്ടിട്ടു.
- 8ഇതിന്റെ പണിപോലെ തന്നേ അവൻ മണ്ഡപത്തിന്നപ്പുറം മറ്റെ പ്രാകാരത്തിൽ അവൻ തനിക്കു വസിപ്പാനുള്ള അരമന പണിതു; ശലോമോൻ പരിഗ്രഹിച്ചിരുന്ന ഫറവോന്റെ മകൾക്കും അവൻ ഈ മണ്ഡപംപോലെയുള്ള ഒരു അരമന പണിതു.
- 9ഇവ ഒക്കെയും അടിസ്ഥാനംമുതൽ ഉത്തരക്കല്ലുവരെയും പുറത്തെ വലിയ പ്രാകാരംവരെയും തോതിന്നു വെട്ടി അകവും പുറവും ഈർച്ചവാൾകൊണ്ടു അറുത്തെടുത്ത വിശേഷപ്പെട്ട കല്ലുകൊണ്ടു ആയിരുന്നു.
- 10അടിസ്ഥാനം പത്തു മുഴവും എട്ടു മുഴവുമുള്ള വിശേഷപ്പെട്ട വലിയ കല്ലുകൊണ്ടു ആയിരുന്നു.
Cross references
- 2 Chronicles 8:11 2 ദിനവൃത്താന്തം 8:11ശലോമോൻ ഫറവോന്റെ മകളെ ദാവീദിന്റെ നഗരത്തിൽനിന്നു താൻ അവൾക്കു വേണ്ടി പണിത അരമനയിൽ കൊണ്ടുപോയി പാർപ്പിച്ചു; യിസ്രായേൽരാജാവായ ദാവീദിന്റെ അരമനയിൽ എന്റെ ഭാര്യ പാർക്കരുതു; യഹോവയുടെ പെട്ടകം അവിടെ വന്നിരിക്കയാൽ അതു വിശുദ്ധമല്ലോ എന്നു അവൻ പറഞ്ഞു.
- 1 Kings 3:1 1 രാജാക്കന്മാർ 3:1അനന്തരം ശലോമോൻ മിസ്രയീംരാജാവായ ഫറവോനോടു സംബന്ധംകൂടി, ഫറവോന്റെ മകളെ വിവാഹം ചെയ്തു; തന്റെ അരമനയും യഹോവയുടെ ആലയവും യെരൂശലേമിന്നു ചുറ്റും മതിലും പണിതു തീരുവോളം അവളെ ദാവീദിന്റെ നഗരത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു.
- 1 Kings 9:24 1 രാജാക്കന്മാർ 9:24ഫറവോന്റെ മകൾ ദാവീദിന്റെ നഗരത്തിൽനിന്നു ശലോമോൻ അവൾക്കുവേണ്ടി പണിതിരുന്ന അരമനയിൽ പാർപ്പാൻ വന്നശേഷം അവൻ മില്ലോ പണിതു.
- 2 Kings 20:4 2 രാജാക്കന്മാർ 20:4എന്നാൽ യെശയ്യാവു നടുമുറ്റം വിട്ടുപോകുംമുമ്പെ അവന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:
Original words (Hebrew)
- house · H1004בַּיִת bayith
- dwelt · H3427יָשַׁב yâshab
- another · H312אַחֵר ʼachêr
- court · H2691חָצֵר châtsêr
- within · H1004בַּיִת bayith
- porch · H197אוּלָם ʼûwlâm
- work · H4639מַעֲשֶׂה maʻăseh
- Solomon · H8010שְׁלֹמֹה Shᵉlômôh
- made · H6213עָשָׂה ʻâsâh
- house · H1004בַּיִת bayith
- Pharaoh’s · H6547פַּרְעֹה Parʻôh
- daughter · H1323בַּת bath
- taken · H3947לָקַח lâqach
- porch · H197אוּלָם ʼûwlâm