Skip to content
ThuthiThuthiThuthi
1 Kings · chapter 7 · verse 10

1 Kings 7:10 in Malayalam

അടിസ്ഥാനം പത്തു മുഴവും എട്ടു മുഴവുമുള്ള വിശേഷപ്പെട്ട വലിയ കല്ലുകൊണ്ടു ആയിരുന്നു.

Atisthaanam pattu muzhavum ettu muzhavumulla visheshappetta valiya kallukontu aayirunnu.

1 Kings 7:10 in English

King James Version (KJV)
And the foundation [was of] costly stones, even great stones, stones of ten cubits, and stones of eight cubits.
World English Bible (WEB)
The foundation was of costly stones, even great stones, stones of ten cubits and stones of eight cubits.
American Standard Version (ASV)
And the foundation was of costly stones, even great stones, stones of ten cubits, and stones of eight cubits.
Bible in Basic English (BBE)
And the base was of great masses of highly priced stone, some ten cubits and some eight cubits square.
Darby Translation (DBY)
And the foundations were of costly stones, great stones, stones of ten cubits and stones of eight cubits.
Webster's Bible (WBS)
And the foundation [was of] costly stones, even great stones; stones of ten cubits, and stones of eight cubits.
Young's Literal Translation (YLT)
And the foundation [is] of precious stone, great stones, stones of ten cubits, and stones of eight cubits;

Read in context

  1. 8ഇതിന്റെ പണിപോലെ തന്നേ അവൻ മണ്ഡപത്തിന്നപ്പുറം മറ്റെ പ്രാകാരത്തിൽ അവൻ തനിക്കു വസിപ്പാനുള്ള അരമന പണിതു; ശലോമോൻ പരിഗ്രഹിച്ചിരുന്ന ഫറവോന്റെ മകൾക്കും അവൻ ഈ മണ്ഡപംപോലെയുള്ള ഒരു അരമന പണിതു.
  2. 9ഇവ ഒക്കെയും അടിസ്ഥാനംമുതൽ ഉത്തരക്കല്ലുവരെയും പുറത്തെ വലിയ പ്രാകാരംവരെയും തോതിന്നു വെട്ടി അകവും പുറവും ഈർച്ചവാൾകൊണ്ടു അറുത്തെടുത്ത വിശേഷപ്പെട്ട കല്ലുകൊണ്ടു ആയിരുന്നു.
  3. 10അടിസ്ഥാനം പത്തു മുഴവും എട്ടു മുഴവുമുള്ള വിശേഷപ്പെട്ട വലിയ കല്ലുകൊണ്ടു ആയിരുന്നു.
  4. 11മേൽപണി തോതിന്നു വെട്ടിയ വിശേഷപ്പെട്ട കല്ലുകൊണ്ടും ദേവദാരുകൊണ്ടും ആയിരുന്നു.
  5. 12യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിന്നും ആലയത്തിന്റെ മണ്ഡപത്തിന്നും ഉണ്ടായിരുന്നതു പോലെ വലിയ പ്രാകാരത്തിന്റെ ചുറ്റും മൂന്നു വരി ചെത്തിയ കല്ലും ഒരു വരി ദേവദാരുവും ഉണ്ടായിരുന്നു.
Read all of 1 Kings 7

Cross references

Original words (Hebrew)

1 Kings 7:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.