Skip to content
ThuthiThuthiThuthi
1 Kings · chapter 8 · verse 30

1 Kings 8:30 in Malayalam

ഈ സ്ഥലത്തുവെച്ചു പ്രാർത്ഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചന കേൾക്കേണമേ. നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ കേൾക്കേണമേ; കേട്ടു ക്ഷമിക്കേണമേ.

Ee sthalattuvechchu praartthippaanirikkunna atiyanteyum ninte janamaaya yisraayelinteyum yaachana kelkkename. Ninte vaasasthalamaaya svarggattil kelkkename; kettu kshamikkename.

1 Kings 8:30 in English

King James Version (KJV)
And hearken thou to the supplication of thy servant, and of thy people Israel, when they shall pray toward this place: and hear thou in heaven thy dwelling place: and when thou hearest, forgive.
World English Bible (WEB)
Listen to the supplication of your servant, and of your people Israel, when they pray toward this place. Yes, hear in heaven, your dwelling place; and when you hear, forgive.
American Standard Version (ASV)
And hearken thou to the supplication of thy servant, and of thy people Israel, when they shall pray toward this place: yea, hear thou in heaven thy dwelling-place; and when thou hearest, forgive.
Bible in Basic English (BBE)
Give ear to the prayers of your servant, and the prayers of your people Israel, when they make their prayers, turning to this place; give ear in heaven your living-place, and hearing, have mercy.
Darby Translation (DBY)
And hearken unto the supplication of thy servant, and of thy people Israel, when they shall pray toward this place, and hear thou in thy dwelling-place, in the heavens, and when thou hearest, forgive.
Webster's Bible (WBS)
And hearken thou to the supplication of thy servant, and of thy people Israel, when they shall pray towards this place: and hear thou in heaven thy dwelling-place: and when thou hearest, forgive.
Young's Literal Translation (YLT)
'Then Thou hast hearkened unto the supplication of Thy servant, and of Thy people Israel, which they pray towards this place; yea, Thou dost hearken in the place of Thy dwelling, in the heavens — and Thou hast hearkened, and hast forgiven,

Read in context

  1. 28എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയൻ ഇന്നു തിരുമുമ്പിൽ കഴിക്കുന്ന നിലവിളിയും പ്രാർത്ഥനയും കേൾക്കേണ്ടതിന്നു അടിയന്റെ പ്രാർത്ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ.
  2. 29അടിയൻ ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാർത്ഥന കേൾക്കേണ്ടതിന്നു നിന്റെ നാമം ഉണ്ടായിരിക്കുമെന്നു നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിലേക്കു രാവും പകലും തൃക്കൺപാർത്തരുളേണമേ,
  3. 30ഈ സ്ഥലത്തുവെച്ചു പ്രാർത്ഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചന കേൾക്കേണമേ. നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ കേൾക്കേണമേ; കേട്ടു ക്ഷമിക്കേണമേ.
  4. 31ഒരുത്തൻ തന്റെ കൂട്ടുകാരനോടു കുറ്റം ചെയ്കയും അവൻ അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിന്നു കാര്യം സത്യത്തിന്നു വെക്കുകയും അവൻ ഈ ആലയത്തിൽ നിന്റെ യാഗപീഠത്തിന്നു മുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താൽ
  5. 32നീ സ്വർഗ്ഗത്തിൽ കേട്ടു പ്രവർത്തിച്ചു, ദുഷ്ടന്റെ നടപ്പു അവന്റെ തലമേൽ വരുത്തി അവനെ ശിക്ഷിപ്പാനും നീതിമാന്റെ നീതിക്കു തക്കവണ്ണം അവന്നു നല്കി അവനെ നീതീകരിപ്പാനും അടിയങ്ങൾക്കു ന്യായം പാലിച്ചുതരേണമേ.
Read all of 1 Kings 8

Cross references

Original words (Hebrew)

1 Kings 8:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.