Skip to content
ThuthiThuthiThuthi
Psalms · chapter 130 · verse 3

Psalm 130:3 in Malayalam

യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്ക്കും?

Yahove, nee akrutyangngale ormmavechchaal karttaave, aar nilanilkkum?

Psalm 130:3 in English

King James Version (KJV)
If thou, LORD, shouldest mark iniquities, O Lord, who shall stand?
World English Bible (WEB)
If you, LORD, kept a record of sins, Lord, who could stand?
American Standard Version (ASV)
If thou, Jehovah, shouldest mark iniquities, O Lord, who could stand?
Bible in Basic English (BBE)
O Jah, if you took note of every sin, who would go free?
Darby Translation (DBY)
If thou, Jah, shouldest mark iniquities, Lord, who shall stand?
Webster's Bible (WBS)
If thou, LORD, shouldest mark iniquities, O LORD, who shall stand?
Young's Literal Translation (YLT)
If iniquities Thou dost observe, O Lord, who doth stand?

Read in context

  1. 1ആരോഹണഗീതം. യഹോവേ, ആഴത്തിൽനിന്നു ഞാൻ നിന്നോടു നിലവിളിക്കുന്നു;
  2. 2കർത്താവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; നിന്റെ ചെവി എന്റെ യാചനകൾക്കു ശ്രദ്ധിച്ചിരിക്കേണമേ.
  3. 3യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്ക്കും?
  4. 4എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്റെ പക്കൽ വിമോചനം ഉണ്ടു.
  5. 5ഞാൻ യഹോവെക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തിൽ ഞാൻ പ്രത്യാശവെച്ചിരിക്കുന്നു.
Read all of Psalm 130

Cross references

Original words (Hebrew)

Psalm 130:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.