Skip to content
ThuthiThuthiThuthi
1 Kings · chapter 8 · verse 54

1 Kings 8:54 in Malayalam

ശലോമോൻ യഹോവയോടു ഈ പ്രാർത്ഥനയും യാചനയും എല്ലാം കഴിച്ചുതീർന്നശേഷം അവൻ യഹോവയുടെ യാഗപീഠത്തിൽ മുമ്പിൽ മുഴങ്കാൽ കുത്തിയിരുന്നതും കൈ ആകാശത്തേക്കു മലർത്തിയിരുന്നതും വിട്ടു എഴുന്നേറ്റു.

Shalomon yahovayotu ee praartthanayum yaachanayum ellaam kazhichchuteernnashesham avan yahovayute yaagapeethattil mumpil muzhangkaal kuttiyirunnatum kai aakaashattekku malarttiyirunnatum vittu ezhunnettu.

1 Kings 8:54 in English

King James Version (KJV)
And it was [so], that when Solomon had made an end of praying all this prayer and supplication unto the LORD, he arose from before the altar of the LORD, from kneeling on his knees with his hands spread up to heaven.
World English Bible (WEB)
It was so, that when Solomon had finished praying all this prayer and supplication to the LORD, he arose from before the LORD’s altar, from kneeling on his knees with his hands spread out toward heaven.
American Standard Version (ASV)
And it was so, that, when Solomon had made an end of praying all this prayer and supplication unto Jehovah, he arose from before the altar of Jehovah, from kneeling on his knees with his hands spread forth toward heaven.
Bible in Basic English (BBE)
Then Solomon, after making all these prayers and requests for grace to the Lord, got up from his knees before the altar of the Lord, where his hands had been stretched out in prayer to heaven;
Darby Translation (DBY)
And it was so, that when Solomon had ended praying all this prayer and supplication to Jehovah, he arose from before the altar of Jehovah, from kneeling on his knees with his hands spread forth to the heavens,
Webster's Bible (WBS)
And it was [so] , that when Solomon had made an end of praying all this prayer and supplication to the LORD, he arose from before the altar of the LORD, from kneeling on his knees, with his hands spread up to heaven.
Young's Literal Translation (YLT)
And it cometh to pass, at Solomon's finishing to pray unto Jehovah all this prayer and supplication, he hath risen from before the altar of Jehovah, from bending on his knees, and his hands spread out to the heavens,

Read in context

  1. 52അവർ നിന്നെ വിളിച്ചപേക്ഷിക്കുമ്പോൾ ഒക്കെയും നീ കേൾക്കേണ്ടതിന്നു അടിയന്റെ യാചനയും നിന്റെ ജനമായ യിസ്രായേലിന്റെ യാചനയും തൃക്കൺ പാർത്തരുളേണമേ.
  2. 53കർത്താവായ യഹോവേ, നീ ഞങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽ നിന്നു കൊണ്ടുവന്നപ്പോൾ നിന്റെ ദാസനായ മോശെമുഖാന്തരം അരുളിച്ചെയ്തതുപോലെ ഭൂമിയിലെ സകലജാതികളിൽനിന്നും നീ അവരെ നിനക്കു അവകാശമായി വേറുതിരിച്ചുവല്ലോ.
  3. 54ശലോമോൻ യഹോവയോടു ഈ പ്രാർത്ഥനയും യാചനയും എല്ലാം കഴിച്ചുതീർന്നശേഷം അവൻ യഹോവയുടെ യാഗപീഠത്തിൽ മുമ്പിൽ മുഴങ്കാൽ കുത്തിയിരുന്നതും കൈ ആകാശത്തേക്കു മലർത്തിയിരുന്നതും വിട്ടു എഴുന്നേറ്റു.
  4. 55അവൻ നിന്നുകൊണ്ടു യിസ്രായേൽസഭയെ ഒക്കെയും ഉച്ചത്തിൽ ആശീർവ്വദിച്ചു പറഞ്ഞതു എന്തെന്നാൽ:
  5. 56താൻ വാഗ്ദാനം ചെയ്തതുപോലെ ഒക്കെയും തന്റെ ജനമായ യിസ്രായേലിന്നു സ്വസ്ഥത നല്കിയിരിക്കുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ തന്റെ ദാസനായ മോശെമുഖാന്തരം അരുളിച്ചെയ്ത അവന്റെ നല്ല വാഗ്ദാനങ്ങളെല്ലാറ്റിലും വെച്ചു ഒന്നെങ്കിലും നിഷ്ഫലമായിട്ടില്ലല്ലോ.
Read all of 1 Kings 8

Cross references

Original words (Hebrew)

1 Kings 8:54 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.