Skip to content
ThuthiThuthiThuthi
Acts · chapter 20 · verse 36

Acts 20:36 in Malayalam

ഇങ്ങനെ പറഞ്ഞിട്ടു അവൻ മുട്ടുകുത്തി അവരെല്ലാവരോടും കൂടെ പ്രാർത്ഥിച്ചു.

Ingngane paranynyittu avan muttukutti avarellaavarotum koote praartthichchu.

Acts 20:36 in English

King James Version (KJV)
And when he had thus spoken, he kneeled down, and prayed with them all.
World English Bible (WEB)
When he had spoken these things, he knelt down and prayed with them all.
American Standard Version (ASV)
And when he had thus spoken, he kneeled down and prayed with them all.
Bible in Basic English (BBE)
And having said these words, he went down on his knees in prayer with them all.
Darby Translation (DBY)
And having said these things, he knelt down and prayed with them all.
Webster's Bible (WBS)
And when he had thus spoken, he kneeled down, and prayed with them all.
Young's Literal Translation (YLT)
And these things having said, having bowed his knees, with them all, he did pray,

Read in context

  1. 34എന്റെ മുട്ടിനും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അദ്ധ്വാനിച്ചു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
  2. 35ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്നു കർത്താവായ യേശുതാൻ പറഞ്ഞ വാക്കു ഓർത്തുകൊൾകയും വേണ്ടതു എന്നു ഞാൻ എല്ലാംകൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.
  3. 36ഇങ്ങനെ പറഞ്ഞിട്ടു അവൻ മുട്ടുകുത്തി അവരെല്ലാവരോടും കൂടെ പ്രാർത്ഥിച്ചു.
  4. 37എല്ലാവരും വളരെ കരഞ്ഞു.
  5. 38ഇനിമേൽ അവന്റെ മുഖം കാണുകയില്ല എന്നു പറഞ്ഞ വാക്കിനാൽ അവർ ഏറ്റവും ദുഃഖിച്ചു പൗലൊസിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു കപ്പലോളം അവനോടുകൂടെ വന്നു അവനെ യാത്രയയച്ചു.
Read all of Acts 20

Cross references

Original words (Greek)

Acts 20:36 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.