Skip to content
ThuthiThuthiThuthi
1 Kings · chapter 8 · verse 57

1 Kings 8:57 in Malayalam

നമ്മുടെ ദൈവമായ യഹോവ നമ്മുടെ പിതാക്കന്മാരോടു ഇരുന്നതുപോലെ നമ്മോടുകൂടെയും ഇരിക്കുമാറാകട്ടെ അവൻ നമ്മെ കൈവിടുകയോ ഉപേക്ഷിക്കയോ ചെയ്യരുതെ.

Nammute daivamaaya yahova nammute pitaakkanmaarotu irunnatupole nammotukooteyum irikkumaaraakatte avan namme kaivitukayo upekshikkayo cheyyarute.

1 Kings 8:57 in English

King James Version (KJV)
The LORD our God be with us, as he was with our fathers: let him not leave us, nor forsake us:
World English Bible (WEB)
May the LORD our God be with us as he was with our fathers. Let him not leave us or forsake us,
American Standard Version (ASV)
Jehovah our God be with us, as he was with our fathers: let him not leave us, nor forsake us;
Bible in Basic English (BBE)
Now may the Lord our God be with us as he was with our fathers; let him never go away from us or give us up;
Darby Translation (DBY)
Jehovah our God be with us, as he was with our fathers; let him not forsake us nor cast us off:
Webster's Bible (WBS)
The LORD our God be with us, as he was with our fathers: let him not leave us, nor forsake us:
Young's Literal Translation (YLT)
'Jehovah our God is with us as He hath been with our fathers; He doth not forsake us nor leave us;

Read in context

  1. 55അവൻ നിന്നുകൊണ്ടു യിസ്രായേൽസഭയെ ഒക്കെയും ഉച്ചത്തിൽ ആശീർവ്വദിച്ചു പറഞ്ഞതു എന്തെന്നാൽ:
  2. 56താൻ വാഗ്ദാനം ചെയ്തതുപോലെ ഒക്കെയും തന്റെ ജനമായ യിസ്രായേലിന്നു സ്വസ്ഥത നല്കിയിരിക്കുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ തന്റെ ദാസനായ മോശെമുഖാന്തരം അരുളിച്ചെയ്ത അവന്റെ നല്ല വാഗ്ദാനങ്ങളെല്ലാറ്റിലും വെച്ചു ഒന്നെങ്കിലും നിഷ്ഫലമായിട്ടില്ലല്ലോ.
  3. 57നമ്മുടെ ദൈവമായ യഹോവ നമ്മുടെ പിതാക്കന്മാരോടു ഇരുന്നതുപോലെ നമ്മോടുകൂടെയും ഇരിക്കുമാറാകട്ടെ അവൻ നമ്മെ കൈവിടുകയോ ഉപേക്ഷിക്കയോ ചെയ്യരുതെ.
  4. 58നാം അവന്റെ എല്ലാവഴികളിലും നടക്കേണ്ടതിന്നും അവൻ നമ്മുടെ പിതാക്കന്മാരോടു കല്പിച്ച അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിച്ചു നടക്കേണ്ടതിന്നും നമ്മുടെ ഹൃദയത്തെ തങ്കലേക്കു ചായുമാറാക്കട്ടെ.
  5. 59യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന്നു
Read all of 1 Kings 8

Cross references

Original words (Hebrew)

1 Kings 8:57 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.