Skip to content
ThuthiThuthiThuthi
1 Samuel · chapter 12 · verse 22

1 Samuel 12:22 in Malayalam

യഹോവ തന്റെ മഹത്തായ നാമംനിമിത്തം തന്റെ ജനത്തെ കൈവിടുകയില്ല; നിങ്ങളെ തന്റെ ജനമാക്കിക്കൊൾവാൻ യഹോവെക്കു ഇഷ്ടം തോന്നിയിരിക്കുന്നു.

Yahova tante mahattaaya naamannimittam tante janatte kaivitukayilla; ningngale tante janamaakkikkolvaan yahovekku ishtam tonniyirikkunnu.

1 Samuel 12:22 in English

King James Version (KJV)
For the LORD will not forsake his people for his great name’s sake: because it hath pleased the LORD to make you his people.
World English Bible (WEB)
For the LORD will not forsake his people for his great name’s sake, because it has pleased the LORD to make you a people for himself.
American Standard Version (ASV)
For Jehovah will not forsake his people for his great name’s sake, because it hath pleased Jehovah to make you a people unto himself.
Bible in Basic English (BBE)
For the Lord will not give his people up, because of the honour of his name; for it was the Lord's pleasure to make of you a people for himself.
Darby Translation (DBY)
For Jehovah will not cast away his people for his great name's sake; because it has pleased Jehovah to make you his people.
Webster's Bible (WBS)
For the LORD will not forsake his people for his great name's sake: because it hath pleased the LORD to make you his people.
Young's Literal Translation (YLT)
for Jehovah doth not leave His people, on account of His great name; for Jehovah hath been pleased to make you to Him for a people.

Read in context

  1. 20ശമൂവേൽ ജനത്തോടു പറഞ്ഞതു: ഭയപ്പെടായ്‌വിൻ; നിങ്ങൾ ഈ ദോഷമൊക്കെയും ചെയ്തിരിക്കുന്നു; എങ്കിലും യഹോവയെ വിട്ടുമാറാതെ പൂർണ്ണഹൃദയത്തോടെ യഹോവയെ സേവിപ്പിൻ.
  2. 21വിട്ടുമാറി, ഉപകാരമില്ലാത്തവയും രക്ഷിപ്പാൻ കഴിയാത്തവയുമായ മിത്ഥ്യാമൂർത്തികളോടു നിങ്ങൾ ചേരരുതു; അവ മിത്ഥ്യാവസ്തു തന്നേയല്ലോ.
  3. 22യഹോവ തന്റെ മഹത്തായ നാമംനിമിത്തം തന്റെ ജനത്തെ കൈവിടുകയില്ല; നിങ്ങളെ തന്റെ ജനമാക്കിക്കൊൾവാൻ യഹോവെക്കു ഇഷ്ടം തോന്നിയിരിക്കുന്നു.
  4. 23ഞാനോ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാതിരിക്കുന്നതിനാൽ യഹോവയോടു പാപം ചെയ്‌വാൻ ഇടവരരുതേ; ഞാൻ നിങ്ങൾക്കു നല്ലതും ചൊവ്വുള്ളതുമായ വഴി ഉപദേശിക്കും.
  5. 24യഹോവയെ ഭയപ്പെട്ടു പൂർണ്ണഹൃദയത്തോടും പരമാർത്ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‌വിൻ; അവൻ നിങ്ങൾക്കു എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്നു ഓർത്തുകൊൾവിൻ.
Read all of 1 Samuel 12

Cross references

Original words (Hebrew)

1 Samuel 12:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.