Skip to content
ThuthiThuthiThuthi
Romans · chapter 8 · verse 31

Romans 8:31 in Malayalam

ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?

Itu sambandhichchu naam entu parayentu? Daivam namukku anukoolam engkil namukku pratikoolam aar?

Romans 8:31 in English

King James Version (KJV)
What shall we then say to these things? If God [be] for us, who [can be] against us?
World English Bible (WEB)
What then shall we say about these things? If God is for us, who can be against us?
American Standard Version (ASV)
What then shall we say to these things? If God [is] for us, who [is] against us?
Bible in Basic English (BBE)
What may we say about these things? If God is for us, who is against us?
Darby Translation (DBY)
What shall we then say to these things? If God [be] for us, who against us?
Webster's Bible (WBS)
What shall we then say to these things? If God [is] for us, who [can be] against us?
Young's Literal Translation (YLT)
What, then, shall we say unto these things? if God [is] for us, who [is] against us?

Read in context

  1. 29അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.
  2. 30മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.
  3. 31ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?
  4. 32സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?
  5. 33ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം.
Read all of Romans 8

Cross references

Original words (Greek)

Romans 8:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.