Skip to content
ThuthiThuthiThuthi
1 Kings · chapter 8 · verse 63

1 Kings 8:63 in Malayalam

ശലോമോൻ യഹോവെക്കു ഇരുപത്തീരായിരം കാളയെയും ലക്ഷത്തിരുപതിനായിരം ആടിനെയും സമാധാനയാഗമായിട്ടു അർപ്പിച്ചു. ഇങ്ങനെ രാജാവും യിസ്രായേൽമക്കളൊക്കെയും യഹോവയുടെ ആലയത്തെ പ്രതിഷ്ഠിച്ചു.

Shalomon yahovekku irupatteeraayiram kaalayeyum lakshattirupatinaayiram aatineyum samaadhaanayaagamaayittu arppichchu. Ingngane raajaavum yisraayelmakkalokkeyum yahovayute aalayatte pratishthichchu.

1 Kings 8:63 in English

King James Version (KJV)
And Solomon offered a sacrifice of peace offerings, which he offered unto the LORD, two and twenty thousand oxen, and an hundred and twenty thousand sheep. So the king and all the children of Israel dedicated the house of the LORD.
World English Bible (WEB)
Solomon offered for the sacrifice of peace offerings, which he offered to the LORD, twenty two thousand head of cattle and one hundred twenty thousand sheep. So the king and all the children of Israel dedicated the LORD’s house.
American Standard Version (ASV)
And Solomon offered for the sacrifice of peace-offerings, which he offered unto Jehovah, two and twenty thousand oxen, and a hundred and twenty thousand sheep. So the king and all the children of Israel dedicated the house of Jehovah.
Bible in Basic English (BBE)
And Solomon gave to the Lord for peace-offerings, twenty-two thousand oxen and a hundred and twenty thousand sheep. So the king and all the children of Israel kept the feast of the opening of the Lord's house.
Darby Translation (DBY)
And Solomon sacrificed a sacrifice of peace-offerings, which he sacrificed to Jehovah, twenty-two thousand oxen and a hundred and twenty thousand sheep. So the king and all the children of Israel dedicated the house of Jehovah.
Webster's Bible (WBS)
And Solomon offered a sacrifice of peace-offerings, which he offered to the LORD, two and twenty thousand oxen, and a hundred and twenty thousand sheep. So the king and all the children of Israel dedicated the house of the LORD.
Young's Literal Translation (YLT)
and Solomon sacrificeth the sacrifice of peace-offerings, which he hath sacrificed to Jehovah, oxen, twenty and two thousand, and sheep, a hundred and twenty thousand; and the king and all the sons of Israel dedicate the house of Jehovah.

Read in context

  1. 61ആകയാൽ ഇന്നുള്ളതുപോലെ നിങ്ങൾ അവന്റെ ചട്ടങ്ങൾ അനുസരിച്ചുനടപ്പാനും അവന്റെ കല്പനകൾ പ്രമാണിപ്പാനും നിങ്ങളുടെ ഹൃദയം നമ്മുടെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരിക്കട്ടെ.
  2. 62പിന്നെ രാജാവും എല്ലായിസ്രായേലും യഹോവയുടെ സന്നിധിയിൽ യാഗം കഴിച്ചു.
  3. 63ശലോമോൻ യഹോവെക്കു ഇരുപത്തീരായിരം കാളയെയും ലക്ഷത്തിരുപതിനായിരം ആടിനെയും സമാധാനയാഗമായിട്ടു അർപ്പിച്ചു. ഇങ്ങനെ രാജാവും യിസ്രായേൽമക്കളൊക്കെയും യഹോവയുടെ ആലയത്തെ പ്രതിഷ്ഠിച്ചു.
  4. 64യഹോവയുടെ സന്നിധിയിൽ ഉണ്ടായിരുന്ന താമ്ര യാഗപീഠം ഹോമയാഗം, ഭോജനയാഗം, സമാധാനയാഗങ്ങളുടെ മേദസ്സ് എന്നിവ കൊള്ളുന്നതിന്നു പോരാതിരുന്നതുകൊണ്ടു രാജാവു അന്നു യഹോവയുടെ ആലയത്തിന്റെ മുമ്പിലുള്ള പ്രാകാരത്തിന്റെ മദ്ധ്യഭാഗം ശുദ്ധീകരിച്ചു അവിടെ ഹോമയാഗവും ഭോജനയാഗവും സമാധാനയാഗങ്ങളുടെ മേദസ്സും അർപ്പിച്ചു.
  5. 65ശലോമോനും അവനോടുകൂടെ ഹമാത്തിന്റെ അതിർമുതൽ മിസ്രയീംതോടുവരെയുള്ള എല്ലാ യിസ്രായേലും വലിയൊരു സഭയായി ആ സമയത്തു നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസവും പിന്നെയും ഏഴു ദിവസവും ഇങ്ങനെ പതിന്നാലും ദിവസം ഉത്സവം ആചരിച്ചു.
Read all of 1 Kings 8

Cross references

Original words (Hebrew)

1 Kings 8:63 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.