Skip to content
ThuthiThuthiThuthi
Numbers · chapter 7 · verse 10

Numbers 7:10 in Malayalam

യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രഭുക്കന്മാർ പ്രതിഷ്ഠെക്കുള്ള വഴിപാടു കൊണ്ടുവന്നു; യാഗപീഠത്തിന്റെ മുമ്പാകെ പ്രഭുക്കന്മാർ തങ്ങളുടെ വഴിപാടു കൊണ്ടുവന്നു.

Yaagapeetham abhishekam cheyta divasam prabhukkanmaar pratishthekkulla vazhipaatu kontuvannu; yaagapeethattinte mumpaake prabhukkanmaar tangngalute vazhipaatu kontuvannu.

Numbers 7:10 in English

King James Version (KJV)
And the princes offered for dedicating of the altar in the day that it was anointed, even the princes offered their offering before the altar.
World English Bible (WEB)
The princes gave offerings for the dedication of the altar in the day that it was anointed. The princes gave their offerings before the altar.
American Standard Version (ASV)
And the princes offered for the dedication of the altar in the day that it was anointed, even the princes offered their oblation before the altar.
Bible in Basic English (BBE)
And the chiefs gave an offering for the altar on the day when the holy oil was put on it; they made their offering before the altar.
Darby Translation (DBY)
And the princes presented the dedication-gift of the altar on the day that it was anointed; and the princes presented their offering before the altar.
Webster's Bible (WBS)
And the princes offered for dedicating the altar in the day that it was anointed, even the princes offered their offering before the altar.
Young's Literal Translation (YLT)
And the princes bring near the dedication of the altar in the day of its being anointed; yea, the princes bring near their offering before the altar.

Read in context

  1. 8നാലു വണ്ടിയും എട്ടു കാളയെയും അവൻ മെരാര്യർക്കു പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ കൈക്കീഴ് അവർക്കുള്ള വേലെക്കു തക്കവണ്ണം കൊടുത്തു.
  2. 9കെഹാത്യർക്കു അവൻ ഒന്നും കൊടുത്തില്ല; അവരുടെ വേല വിശുദ്ധമന്ദിരം സംബന്ധിച്ചുള്ളതും തോളിൽ ചുമക്കുന്നതും ആയിരുന്നു.
  3. 10യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രഭുക്കന്മാർ പ്രതിഷ്ഠെക്കുള്ള വഴിപാടു കൊണ്ടുവന്നു; യാഗപീഠത്തിന്റെ മുമ്പാകെ പ്രഭുക്കന്മാർ തങ്ങളുടെ വഴിപാടു കൊണ്ടുവന്നു.
  4. 11അപ്പോൾ യഹോവ മോശെയോടു: യാഗപീഠത്തിന്റെ പ്രതിഷ്ഠെക്കായി ഓരോ പ്രഭു ഓരോ ദിവസം താന്താന്റെ വഴിപാടു കൊണ്ടുവരേണം എന്നു കല്പിച്ചു.
  5. 12ഒന്നാം ദിവസം വഴിപാടു കഴിച്ചവൻ യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ മകനായ നഹശോൻ.
Read all of Numbers 7

Cross references

Original words (Hebrew)

Numbers 7:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.