Skip to content
ThuthiThuthiThuthi
1 Kings · chapter 8 · verse 7

1 Kings 8:7 in Malayalam

കെരൂബുകൾ പെട്ടകത്തിന്റെ സ്ഥലത്തിന്നു മീതെ ചിറകു വിരിച്ചു പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടിനിന്നു.

Keroobukal pettakattinte sthalattinnu meete chiraku virichchu pettakatteyum atinte tantukaleyum mootininnu.

1 Kings 8:7 in English

King James Version (KJV)
For the cherubims spread forth [their] two wings over the place of the ark, and the cherubims covered the ark and the staves thereof above.
World English Bible (WEB)
For the cherubim spread their wings out over the place of the ark, and the cherubim covered the ark and its poles above.
American Standard Version (ASV)
For the cherubim spread forth their wings over the place of the ark, and the cherubim covered the ark and the staves thereof above.
Bible in Basic English (BBE)
For their wings were outstretched over the place where the ark was, covering the ark and its rods.
Darby Translation (DBY)
for the cherubim stretched forth [their] wings over the place of the ark, and the cherubim covered the ark and its staves above.
Webster's Bible (WBS)
For the cherubim spread forth [their] two wings over the place of the ark, and the cherubim covered the ark and the staffs thereof above.
Young's Literal Translation (YLT)
for the cherubs are spreading forth two wings unto the place of the ark, and the cherubs cover over the ark, and over its staves from above;

Read in context

  1. 5ശലോമോൻരാജാവും അവന്റെ അടുക്കൽ വന്നുകൂടിയ യിസ്രായേൽസഭ ഒക്കെയും അവനോടുകൂടെ പെട്ടകത്തിന്നു മുമ്പിൽ എണ്ണവും കണക്കുമില്ലാതെ അനവധി ആടുകളെയും കാളകളെയും യാഗം കഴിച്ചു.
  2. 6പുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം അതിന്റെ സ്ഥലത്തു, ആലയത്തിലെ അന്തർമ്മന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്തു, കെരൂബുകളുടെ ചിറകിൻ കീഴെ കൊണ്ടുചെന്നു വെച്ചു.
  3. 7കെരൂബുകൾ പെട്ടകത്തിന്റെ സ്ഥലത്തിന്നു മീതെ ചിറകു വിരിച്ചു പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടിനിന്നു.
  4. 8തണ്ടുകൾ നീണ്ടിരിക്കയാൽ തണ്ടുകളുടെ അറ്റങ്ങൾ അന്തർമ്മന്ദിരത്തിന്റെ മുമ്പിലുള്ള വിശുദ്ധമന്ദിരത്തിൽനിന്നു കാണും; എങ്കിലും പുറത്തുനിന്നു കാണുകയില്ല; അവ ഇന്നുവരെയും അവിടെ ഇരിക്കുന്നു.
  5. 9യിസ്രായേൽമക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോൾ മോശെ ഹോരേബിൽവെച്ചു അതിൽ വെച്ചിരുന്ന രണ്ടു കല്പലകയല്ലാതെ പെട്ടകത്തിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല;
Read all of 1 Kings 8

Original words (Hebrew)

1 Kings 8:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.