1 Kings · chapter 9 · verse 13
1 Kings 9:13 in Malayalam
നീ എനിക്കു തന്ന ഈ പട്ടണങ്ങൾ എന്തു എന്നു അവൻ പറഞ്ഞു. അവെക്കു ഇന്നുവരെയും കാബൂൽദേശം എന്നു പേരായിരിക്കുന്നു.
Nee enikku tanna ee pattanangngal entu ennu avan paranynyu. Avekku innuvareyum kaabooldesham ennu peraayirikkunnu.
1 Kings 9:13 in English
- King James Version (KJV)
- And he said, What cities [are] these which thou hast given me, my brother? And he called them the land of Cabul unto this day.
- World English Bible (WEB)
- He said, “What cities are these which you have given me, my brother?” He called them the land of Cabul to this day.
- American Standard Version (ASV)
- And he said, What cities are these which thou hast given me, my brother? And he called them the land of Cabul unto this day.
- Bible in Basic English (BBE)
- And he said, What sort of towns are these which you have given me, my brother? So they were named the land of Cabul, to this day.
- Darby Translation (DBY)
- And he said, What cities are these which thou hast given me, my brother? And he called them the land of Cabul to this day.
- Webster's Bible (WBS)
- And he said, What cities [are] these which thou hast given me, my brother? And he called them the land of Cabul to this day.
- Young's Literal Translation (YLT)
- and he saith, 'What [are] these cities that thou hast given to me, my brother?' and one calleth them the land of Cabul unto this day.
Read in context
- 11സോർരാജാവായ ഹീരാം ശലോമോന്നു അവന്റെ ഇഷ്ടംപോലെ ഒക്കെയും ദേവദാരുവും സരളമരവും സ്വർണ്ണവും കൊടുത്തിരുന്നതുകൊണ്ടു ശലോമോൻരാജാവു ഹീരാമിന്നു ഗലീലദേശത്തു ഇരുപതു പട്ടണം കൊടുത്തു.
- 12ശലോമോൻ ഹീരാമിന്നു കൊടുത്ത പട്ടണങ്ങളെ കാണേണ്ടതിന്നു അവൻ സോരിൽനിന്നു വന്നു; എന്നാൽ അവ അവന്നു ബോധിച്ചില്ല, സഹോദരാ,
- 13നീ എനിക്കു തന്ന ഈ പട്ടണങ്ങൾ എന്തു എന്നു അവൻ പറഞ്ഞു. അവെക്കു ഇന്നുവരെയും കാബൂൽദേശം എന്നു പേരായിരിക്കുന്നു.
- 14ഹീരാമോ രാജാവിന്നു നൂറ്റിരുപതു താലന്തു പൊന്നു കൊടുത്തയച്ചു.
- 15ശലോമോൻരാജാവു യഹോവയുടെ ആലയം, അരമന, മില്ലോ, യെരൂശലേമിന്റെ മതിൽ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവ പണിയേണ്ടതിന്നു ഊഴിയവേല ചെയ്യിച്ച വിവരം:
Cross references
- Joshua 19:27 യോശുവ 19:27സൂര്യോദയത്തിന്റെ നേരെ ബേത്ത്-ദാഗോനിലേക്കു തിരിഞ്ഞു വടക്കു സെബൂലൂനിലും ബേത്ത്-ഏമെക്കിലും നെയീയേലിലും യിഫ്താഹ്-ഏൽതാഴ്വരയിലും എത്തി ഇടത്തോട്ടു കാബൂൽ,
- Amos 1:9 ആമോസ് 1:9യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ സഹോദരസഖ്യത ഓർക്കാതെ ബദ്ധന്മാരെ ആസകലം എദോമിന്നു ഏല്പിച്ചുകളഞ്ഞിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.
- 1 Kings 5:1–2 1 രാജാക്കന്മാർ 5:1–2ശലോമോനെ അവന്റെ അപ്പന്നു പകരം രാജാവായിട്ടു അഭിഷേകം ചെയ്തു എന്നു സോർരാജാവായ ഹീരാം കേട്ടിട്ടു ഭൃത്യന്മാരെ അവന്റെ അടുക്കൽ അയച്ചു. ഹീരാം എല്ലായ്പോഴും ദാവീദിന്റെ സ്നേഹിതനായിരുന്നു. ശലോമോൻ ഹീരാമിന്റെ അടുക്കൽ ആളയച്ചു പറയിച്ചതു എന്തെന്നാൽ: