Skip to content
ThuthiThuthiThuthi
1 Peter · chapter 1 · verse 4

1 Peter 1:4 in Malayalam

അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും

Antyakaalattil velippetuvaan orungngiyirikkunna rakshekku vishvaasattaal daivashaktiyil kaakkappetunna ningngalkku venti svarggattil sookshichchirikkunnatum

1 Peter 1:4 in English

King James Version (KJV)
To an inheritance incorruptible, and undefiled, and that fadeth not away, reserved in heaven for you,
World English Bible (WEB)
to an incorruptible and undefiled inheritance that doesn’t fade away, reserved in Heaven for you,
American Standard Version (ASV)
unto an inheritance incorruptible, and undefiled, and that fadeth not away, reserved in heaven for you,
Bible in Basic English (BBE)
And a heritage fair, holy and for ever new, waiting in heaven for you,
Darby Translation (DBY)
to an incorruptible and undefiled and unfading inheritance, reserved in [the] heavens for you,
Webster's Bible (WBS)
To an inheritance incorruptible, and undefiled, and that fadeth not away, reserved in heaven for you,
Young's Literal Translation (YLT)
to an inheritance incorruptible, and undefiled, and unfading, reserved in the heavens for you,

Read in context

  1. 2പിതാവായ ദൈവത്തിന്റെ മുന്നറിവിന്നു ഒത്തവണ്ണം ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ചു അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്റെ രക്തത്താൽ തളിക്കപ്പെടുവാനുമായി വൃതന്മാരുമായവർക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ.
  2. 3നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി,
  3. 4അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും
  4. 5ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.
  5. 6അതിൽ നിങ്ങൾ ഇപ്പോൾ അല്പനേരത്തേക്കു നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടിവന്നാലും ആനന്ദിക്കുന്നു.
Read all of 1 Peter 1

Cross references

Original words (Greek)

1 Peter 1:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.