Skip to content
ThuthiThuthiThuthi
1 Peter · chapter 5 · verse 4

1 Peter 5:4 in Malayalam

എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും.

Ennaal itayashreshthan pratyakshanaakumpol ningngal tejassinte vaataatta kireetam praapikkum.

1 Peter 5:4 in English

King James Version (KJV)
And when the chief Shepherd shall appear, ye shall receive a crown of glory that fadeth not away.
World English Bible (WEB)
When the chief Shepherd is revealed, you will receive the crown of glory that doesn’t fade away.
American Standard Version (ASV)
And when the chief Shepherd shall be manifested, ye shall receive the crown of glory that fadeth not away.
Bible in Basic English (BBE)
And at the coming of the chief Keeper of the sheep, you will be given the eternal crown of glory.
Darby Translation (DBY)
And when the chief shepherd is manifested ye shall receive the unfading crown of glory.
Webster's Bible (WBS)
And when the chief Shepherd shall appear, ye shall receive a crown of glory that fadeth not away.
Young's Literal Translation (YLT)
and at the manifestation of the chief Shepherd, ye shall receive the unfading crown of glory.

Read in context

  1. 2നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻ കൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മനഃപൂർവ്വമായും ദുരാഗ്രഹത്തോടെയല്ല, ഉന്മേഷത്തോടെയും
  2. 3ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല, ആട്ടിൻ കൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‌വിൻ.
  3. 4എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും.
  4. 5അവ്വണ്ണം ഇളയവരേ, മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ; ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു.
  5. 6അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ.
Read all of 1 Peter 5

Cross references

Original words (Greek)

1 Peter 5:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.