1 Peter · chapter 2 · verse 14
1 Peter 2:14 in Malayalam
ശ്രേഷ്ഠാധികാരി എന്നുവെച്ചു രാജാവിന്നും ദുഷ്പ്രവൃത്തിക്കാരുടെ ദണ്ഡനത്തിന്നും സൽപ്രവൃത്തിക്കാരുടെ മാനത്തിന്നുമായി അവനാൽ അയക്കപ്പെട്ടവർ എന്നുവെച്ചു നാടുവാഴികൾക്കും കീഴടങ്ങുവിൻ.
Shreshthaadhikaari ennuvechchu raajaavinnum dushpravruttikkaarute dandanattinnum salpravruttikkaarute maanattinnumaayi avanaal ayakkappettavar ennuvechchu naatuvaazhikalkkum keezhatangnguvin.
1 Peter 2:14 in English
- King James Version (KJV)
- Or unto governors, as unto them that are sent by him for the punishment of evildoers, and for the praise of them that do well.
- World English Bible (WEB)
- or to governors, as sent by him for vengeance on evildoers and for praise to those who do well.
- American Standard Version (ASV)
- or unto governors, as sent by him for vengeance on evil-doers and for praise to them that do well.
- Bible in Basic English (BBE)
- And those of the rulers who are sent by him for the punishment of evil-doers and for the praise of those who do well.
- Darby Translation (DBY)
- or to rulers as sent by him, for vengeance on evildoers, and praise to them that do well.
- Webster's Bible (WBS)
- Or to governors, as to them that are sent by him for the punishment of evil-doers, and for the praise of them that do well.
- Young's Literal Translation (YLT)
- whether to governors, as to those sent through him, for punishment, indeed, of evil-doers, and a praise of those doing good;
Read in context
- 12ജാതികൾ നിങ്ങളെ ദുഷ്പ്രവൃത്തിക്കാർ എന്നു ദുഷിക്കുന്തോറും നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശനദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു.
- 13സകല മാനുഷനിയമത്തിന്നും കർത്താവിൻ നിമിത്തം കീഴടങ്ങുവിൻ.
- 14ശ്രേഷ്ഠാധികാരി എന്നുവെച്ചു രാജാവിന്നും ദുഷ്പ്രവൃത്തിക്കാരുടെ ദണ്ഡനത്തിന്നും സൽപ്രവൃത്തിക്കാരുടെ മാനത്തിന്നുമായി അവനാൽ അയക്കപ്പെട്ടവർ എന്നുവെച്ചു നാടുവാഴികൾക്കും കീഴടങ്ങുവിൻ.
- 15നിങ്ങൾ നന്മചെയ്തുകൊണ്ടു ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്വം മിണ്ടാതാക്കേണം എന്നുള്ളതു ദൈവേഷ്ടം ആകുന്നു.
- 16സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ.