Skip to content
ThuthiThuthiThuthi
1 Peter · chapter 2 · verse 15

1 Peter 2:15 in Malayalam

നിങ്ങൾ നന്മചെയ്തുകൊണ്ടു ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്വം മിണ്ടാതാക്കേണം എന്നുള്ളതു ദൈവേഷ്ടം ആകുന്നു.

Ningngal nanmacheytukontu buddhiyillaatta manushyarute bhoshatvam mintaataakkenam ennullatu daiveshtam aakunnu.

1 Peter 2:15 in English

King James Version (KJV)
For so is the will of God, that with well doing ye may put to silence the ignorance of foolish men:
World English Bible (WEB)
For this is the will of God, that by well-doing you should put to silence the ignorance of foolish men.
American Standard Version (ASV)
For so is the will of God, that by well-doing ye should put to silence the ignorance of foolish men:
Bible in Basic English (BBE)
Because it is God's pleasure that foolish and narrow-minded men may be put to shame by your good behaviour:
Darby Translation (DBY)
Because so is the will of God, that by well-doing ye put to silence the ignorance of senseless men;
Webster's Bible (WBS)
For so is the will of God, that with well-doing ye may put to silence the ignorance of foolish men:
Young's Literal Translation (YLT)
because, so is the will of God, doing good, to put to silence the ignorance of the foolish men;

Read in context

  1. 13സകല മാനുഷനിയമത്തിന്നും കർത്താവിൻ നിമിത്തം കീഴടങ്ങുവിൻ.
  2. 14ശ്രേഷ്ഠാധികാരി എന്നുവെച്ചു രാജാവിന്നും ദുഷ്പ്രവൃത്തിക്കാരുടെ ദണ്ഡനത്തിന്നും സൽപ്രവൃത്തിക്കാരുടെ മാനത്തിന്നുമായി അവനാൽ അയക്കപ്പെട്ടവർ എന്നുവെച്ചു നാടുവാഴികൾക്കും കീഴടങ്ങുവിൻ.
  3. 15നിങ്ങൾ നന്മചെയ്തുകൊണ്ടു ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്വം മിണ്ടാതാക്കേണം എന്നുള്ളതു ദൈവേഷ്ടം ആകുന്നു.
  4. 16സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ.
  5. 17എല്ലാവരെയും ബഹുമാനിപ്പിൻ; സഹോദരവർഗ്ഗത്തെ സ്നേഹിപ്പിൻ; ദൈവത്തെ ഭയപ്പെടുവിൻ; രാജാവിനെ ബഹുമാനിപ്പിൻ.
Read all of 1 Peter 2

Cross references

Original words (Greek)

1 Peter 2:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.