Skip to content
ThuthiThuthiThuthi
1 Peter · chapter 2 · verse 18

1 Peter 2:18 in Malayalam

വേലക്കാരേ, പൂർണ്ണഭയത്തോടെ യജമാനന്മാർക്കു, നല്ലവർക്കും ശാന്തന്മാർക്കും മാത്രമല്ല, മൂർഖന്മാർക്കും കൂടെ കീഴടങ്ങിയിരിപ്പിൻ.

Velakkaare, poornnabhayattote yajamaananmaarkku, nallavarkkum shaantanmaarkkum maatramalla, moorkhanmaarkkum koote keezhatangngiyirippin.

1 Peter 2:18 in English

King James Version (KJV)
Servants, [be] subject to [your] masters with all fear; not only to the good and gentle, but also to the froward.
World English Bible (WEB)
Servants, be in subjection to your masters with all respect, not only to the good and gentle, but also to the wicked.
American Standard Version (ASV)
Servants, [be] in subjection to your masters with all fear; not only to the good and gentle, but also to the froward.
Bible in Basic English (BBE)
Servants, take orders from your masters with all respect; not only if they are good and gentle, but even if they are bad-humoured.
Darby Translation (DBY)
Servants, [be] subject with all fear to your masters, not only to the good and gentle, but also to the ill-tempered.
Webster's Bible (WBS)
Servants, [be] subject to [your] masters with all fear; not only to the good and gentle, but also to the froward.
Young's Literal Translation (YLT)
The domestics! be subjecting yourselves in all fear to the masters, not only to the good and gentle, but also to the cross;

Read in context

  1. 16സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ.
  2. 17എല്ലാവരെയും ബഹുമാനിപ്പിൻ; സഹോദരവർഗ്ഗത്തെ സ്നേഹിപ്പിൻ; ദൈവത്തെ ഭയപ്പെടുവിൻ; രാജാവിനെ ബഹുമാനിപ്പിൻ.
  3. 18വേലക്കാരേ, പൂർണ്ണഭയത്തോടെ യജമാനന്മാർക്കു, നല്ലവർക്കും ശാന്തന്മാർക്കും മാത്രമല്ല, മൂർഖന്മാർക്കും കൂടെ കീഴടങ്ങിയിരിപ്പിൻ.
  4. 19ഒരുത്തൻ ദൈവത്തെക്കുറിച്ചുള്ള മനോബോധം നിമിത്തം അന്യായമായി കഷ്ടവും ദുഃഖവും സഹിച്ചാൽ അതു പ്രസാദം ആകുന്നു.
  5. 20നിങ്ങൾ കുറ്റം ചെയ്തിട്ടു അടികൊള്ളുന്നതു സഹിച്ചാൽ എന്തു യശസ്സുള്ളു? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാൽ അതു ദൈവത്തിന്നു പ്രസാദം.
Read all of 1 Peter 2

Cross references

Original words (Greek)

1 Peter 2:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.