Skip to content
ThuthiThuthiThuthi
Psalms · chapter 101 · verse 4

Psalm 101:4 in Malayalam

വക്രഹൃദയം എന്നോടു അകന്നിരിക്കും; ദുഷ്ടതയെ ഞാൻ അറികയില്ല.

Vakrahrudayam ennotu akannirikkum; dushtataye nyaan arikayilla.

Psalm 101:4 in English

King James Version (KJV)
A froward heart shall depart from me: I will not know a wicked [person].
World English Bible (WEB)
A perverse heart will be far from me. I will have nothing to do with evil.
American Standard Version (ASV)
A perverse heart shall depart from me: I will know no evil thing.
Bible in Basic English (BBE)
The false heart I will send away from me: I will not have an evil-doer for a friend.
Darby Translation (DBY)
A perverse heart shall depart from me; I will not know evil.
Webster's Bible (WBS)
A froward heart shall depart from me: I will not know a wicked [person] .
Young's Literal Translation (YLT)
A perverse heart turneth aside from me, Wickedness I know not.

Read in context

  1. 2ഞാൻ നിഷ്കളങ്കമാർഗ്ഗത്തിൽ ശ്രദ്ധവെക്കും; എപ്പോൾ നീ എന്റെ അടുക്കൽ വരും? ഞാൻ എന്റെ വീട്ടിൽ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.
  2. 3ഞാൻ ഒരു നീചകാര്യം എന്റെ കണ്ണിന്നു മുമ്പിൽ വെക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തിയെ ഞാൻ വെറുക്കുന്നു; അതു എന്നോടു ചേർന്നു പറ്റുകയില്ല.
  3. 4വക്രഹൃദയം എന്നോടു അകന്നിരിക്കും; ദുഷ്ടതയെ ഞാൻ അറികയില്ല.
  4. 5കൂട്ടുകാരനെക്കുറിച്ചു ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹായിക്കയില്ല.
  5. 6ദേശത്തിലെ വിശ്വസ്തന്മാർ എന്നോടുകൂടെ വസിക്കേണ്ടതിന്നു എന്റെ ദൃഷ്ടി അവരുടെമേൽ ഇരിക്കുന്നു; നിഷ്കളങ്കമാർഗ്ഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും.
Read all of Psalm 101

Cross references

Original words (Hebrew)

Psalm 101:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.