Skip to content
ThuthiThuthiThuthi
1 Peter · chapter 3 · verse 17

1 Peter 3:17 in Malayalam

നിങ്ങൾ കഷ്ടം സഹിക്കേണം എന്നു ദൈവഹിതമെങ്കിൽ തിന്മ ചെയ്തിട്ടല്ല, നന്മ ചെയ്തിട്ടു സഹിക്കുന്നതു ഏറ്റവും നന്നു.

Ningngal kashtam sahikkenam ennu daivahitamengkil tinma cheytittalla, nanma cheytittu sahikkunnatu ettavum nannu.

1 Peter 3:17 in English

King James Version (KJV)
For [it is] better, if the will of God be so, that ye suffer for well doing, than for evil doing.
World English Bible (WEB)
For it is better, if it is God’s will, that you suffer for doing what is right than for doing evil.
American Standard Version (ASV)
For it is better, if the will of God should so will, that ye suffer for well-doing than for evil-doing.
Bible in Basic English (BBE)
Because if it is God's purpose for you to undergo pain, it is better to do so for well-doing than for evil-doing.
Darby Translation (DBY)
For [it is] better, if the will of God should will it, to suffer [as] well-doers than [as] evildoers;
Webster's Bible (WBS)
For [it is] better, if the will of God is so, that ye suffer for well-doing, than for evil-doing.
Young's Literal Translation (YLT)
for [it is] better doing good, if the will of God will it, to suffer, than doing evil;

Read in context

  1. 15നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.
  2. 16ക്രിസ്തുവിൽ നിങ്ങൾക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവർ നിങ്ങളെ പഴിച്ചു പറയുന്നതിൽ ലജ്ജിക്കേണ്ടതിന്നു നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിൻ.
  3. 17നിങ്ങൾ കഷ്ടം സഹിക്കേണം എന്നു ദൈവഹിതമെങ്കിൽ തിന്മ ചെയ്തിട്ടല്ല, നന്മ ചെയ്തിട്ടു സഹിക്കുന്നതു ഏറ്റവും നന്നു.
  4. 18ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.
  5. 19ആത്മാവിൽ അവൻ ചെന്നു, പണ്ടു നോഹയുടെ കാലത്തു പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു.
Read all of 1 Peter 3

Cross references

Original words (Greek)

1 Peter 3:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.