Skip to content
ThuthiThuthiThuthi
1 Peter · chapter 4 · verse 15

1 Peter 4:15 in Malayalam

നിങ്ങളിൽ ആരും കൊലപാതകനോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടതു; പരകാര്യത്തിൽ ഇടപെടുന്നവനായിട്ടുമല്ല;

Ningngalil aarum kolapaatakano kallano dushpravruttikkaarano aayittalla kashtam sahikkentatu; parakaaryattil itapetunnavanaayittumalla;

1 Peter 4:15 in English

King James Version (KJV)
But let none of you suffer as a murderer, or [as] a thief, or [as] an evildoer, or as a busybody in other men’s matters.
World English Bible (WEB)
But let none of you suffer as a murderer, or a thief, or an evil doer, or a meddler in other men’s matters.
American Standard Version (ASV)
For let none of you suffer as a murderer, or a thief, or an evil-doer, or as a meddler in other men’s matters:
Bible in Basic English (BBE)
Let no one among you undergo punishment as a taker of life, or as a thief, or as an evil-doer, or as one who is over-interested in other men's business;
Darby Translation (DBY)
Let none of you suffer indeed as murderer, or thief, or evildoer, or as overseer of other people's matters;
Webster's Bible (WBS)
But let none of you suffer as a murderer, or [as] a thief, or [as] an evil-doer, or as a busy-body in other men's matters.
Young's Literal Translation (YLT)
for let none of you suffer as a murderer, or thief, or evil-doer, or as an inspector into other men's matters;

Read in context

  1. 13ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊൾവിൻ. അങ്ങനെ നിങ്ങൾ അവന്റെ തേജസ്സിന്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിപ്പാൻ ഇടവരും.
  2. 14ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ; മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ.
  3. 15നിങ്ങളിൽ ആരും കൊലപാതകനോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടതു; പരകാര്യത്തിൽ ഇടപെടുന്നവനായിട്ടുമല്ല;
  4. 16ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹക്കേണ്ടിവന്നാലോ ലജ്ജിക്കരുതു; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടതു.
  5. 17ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അതു നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും?
Read all of 1 Peter 4

Cross references

Original words (Greek)

1 Peter 4:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.