Skip to content
ThuthiThuthiThuthi
1 Peter · chapter 4 · verse 2

1 Peter 4:2 in Malayalam

ജഡത്തിൽ കഷ്ടമനുഭവിച്ചവൻ ജഡത്തിൽ ശേഷിച്ചിരിക്കുംകാലം ഇനി മനുഷ്യരുടെ മോഹങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിന്നത്രേ ജീവിക്കേണ്ടതിന്നു പാപം വിട്ടൊഴിഞ്ഞിരിക്കുന്നു.

Jadattil kashtamanubhavichchavan jadattil sheshichchirikkunkaalam ini manushyarute mohangngalkkalla, daivattinte ishtattinnatre jeevikkentatinnu paapam vittozhinynyirikkunnu.

1 Peter 4:2 in English

King James Version (KJV)
That he no longer should live the rest of [his] time in the flesh to the lusts of men, but to the will of God.
World English Bible (WEB)
that you no longer should live the rest of your time in the flesh for the lusts of men, but for the will of God.
American Standard Version (ASV)
that ye no longer should live the rest of your time in the flesh to the lusts of men, but to the will of God.
Bible in Basic English (BBE)
So that you may give the rest of your lives in the flesh, not to the desires of men, but to the purpose of God.
Darby Translation (DBY)
no longer to live the rest of [his] time in [the] flesh to men's lusts, but to God's will.
Webster's Bible (WBS)
That he no longer should live the rest of [his] time in the flesh to the lusts of men, but to the will of God.
Young's Literal Translation (YLT)
no more in the desires of men, but in the will of God, to live the rest of the time in the flesh;

Read in context

  1. 1ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതുകൊണ്ടു നിങ്ങളും ആ ഭാവം തന്നേ ആയുധമായി ധരിപ്പിൻ.
  2. 2ജഡത്തിൽ കഷ്ടമനുഭവിച്ചവൻ ജഡത്തിൽ ശേഷിച്ചിരിക്കുംകാലം ഇനി മനുഷ്യരുടെ മോഹങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിന്നത്രേ ജീവിക്കേണ്ടതിന്നു പാപം വിട്ടൊഴിഞ്ഞിരിക്കുന്നു.
  3. 3കാമാർത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധർമ്മവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി.
  4. 4ദുർന്നടപ്പിന്റെ അതേ കവിച്ചലിൽ നിങ്ങൾ അവരോടു ചേർന്നു നടക്കാതിരിക്കുന്നതു അപൂർവ്വം എന്നുവെച്ചു അവർ ദുഷിക്കുന്നു.
Read all of 1 Peter 4

Cross references

Original words (Greek)

1 Peter 4:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.