Skip to content
ThuthiThuthiThuthi
Ephesians · chapter 6 · verse 6

Ephesians 6:6 in Malayalam

മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവയാൽ അല്ല, ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും

Manushyare prasaadippikkunnavareppole drushtisevayaal alla, kristuvinte daasanmaareppole daiveshtam manassote cheytum

Ephesians 6:6 in English

King James Version (KJV)
Not with eyeservice, as menpleasers; but as the servants of Christ, doing the will of God from the heart;
World English Bible (WEB)
not in the way of service only when eyes are on you, as men pleasers, but as servants of Christ, doing the will of God from the heart,
American Standard Version (ASV)
not in the way of eyeservice, as men-pleasers; but as servants of Christ, doing the will of God from the heart;
Bible in Basic English (BBE)
Not only under your master's eye, as pleasers of men; but as servants of Christ, doing the pleasure of God from the heart;
Darby Translation (DBY)
not with eye-service as men-pleasers; but as bondmen of Christ, doing the will of God from [the] soul,
Webster's Bible (WBS)
Not with eye-service, as men-pleasers; but as the servants of Christ, doing the will of God from the heart;
Young's Literal Translation (YLT)
not with eye-service as men-pleasers, but as servants of the Christ, doing the will of God out of soul,

Read in context

  1. 4പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പാത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ.
  2. 5ദാസന്മാരേ, ജഡപ്രകാരം യജമാനന്മാരായവരെ ക്രിസ്തുവിനെപ്പോലെ തന്നേ ഹൃദയത്തിന്റെ ഏകാഗ്രതയിൽ ഭയത്തോടും വിറയലോടും കൂടെ അനുസരിപ്പിൻ.
  3. 6മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവയാൽ അല്ല, ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും
  4. 7മനുഷ്യരെയല്ല കർത്താവിനെ തന്നേ പ്രീതിയോടെ സേവിച്ചുംകൊണ്ടു അനുസരിപ്പിൻ.
  5. 8ദാസനോ സ്വതന്ത്രനോ ഓരോരുത്തൻ ചെയ്യുന്ന നന്മെക്കു കർത്താവിൽനിന്നു പ്രതിഫലം പ്രാപിക്കും എന്നു നിങ്ങൾ അറിയുന്നുവല്ലോ.
Read all of Ephesians 6

Cross references

Original words (Greek)

Ephesians 6:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.