Skip to content
ThuthiThuthiThuthi
1 Peter · chapter 5 · verse 9

1 Peter 5:9 in Malayalam

ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്പിൻ.

Lokattil ningngalkkulla sahodaravarggattinnu aavaka kashtappaatukal tanne poorttiyaayi varunnu ennarinynyu vishvaasattil sthiramullavaraayi avanotu etirttu nilpin.

1 Peter 5:9 in English

King James Version (KJV)
Whom resist stedfast in the faith, knowing that the same afflictions are accomplished in your brethren that are in the world.
World English Bible (WEB)
Withstand him steadfast in your faith, knowing that your brothers who are in the world are undergoing the same sufferings.
American Standard Version (ASV)
whom withstand stedfast in your faith, knowing that the same sufferings are accomplished in your brethren who are in the world.
Bible in Basic English (BBE)
Do not give way to him but be strong in your faith, in the knowledge that your brothers who are in the world undergo the same troubles.
Darby Translation (DBY)
Whom resist, stedfast in faith, knowing that the selfsame sufferings are accomplished in your brotherhood which [is] in [the] world.
Webster's Bible (WBS)
Whom resist steadfast in the faith, knowing that the same afflictions are accomplished in your brethren that are in the world.
Young's Literal Translation (YLT)
whom resist, stedfast in the faith, having known the same sufferings to your brotherhood in the world to be accomplished.

Read in context

  1. 7അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ.
  2. 8നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.
  3. 9ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്പിൻ.
  4. 10എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും.
  5. 11ബലം എന്നെന്നേക്കും അവന്നുള്ളതു. ആമേൻ.
Read all of 1 Peter 5

Cross references

Original words (Greek)

1 Peter 5:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.