Skip to content
ThuthiThuthiThuthi
Ephesians · chapter 6 · verse 11

Ephesians 6:11 in Malayalam

പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ.

Pishaachinte tantrangngalotu etirttunilpaan kazhiyentatinnu daivattinte sarvvaayudhavarggam dharichchukolvin.

Ephesians 6:11 in English

King James Version (KJV)
Put on the whole armour of God, that ye may be able to stand against the wiles of the devil.
World English Bible (WEB)
Put on the whole armor of God, that you may be able to stand against the wiles of the devil.
American Standard Version (ASV)
Put on the whole armor of God, that ye may be able to stand against the wiles of the devil.
Bible in Basic English (BBE)
Take up God's instruments of war, so that you may be able to keep your position against all the deceits of the Evil One.
Darby Translation (DBY)
Put on the panoply of God, that ye may be able to stand against the artifices of the devil:
Webster's Bible (WBS)
Put on the whole armor of God, that ye may be able to stand against the wiles of the devil.
Young's Literal Translation (YLT)
put on the whole armour of God, for your being able to stand against the wiles of the devil,

Read in context

  1. 9യജമാനന്മാരേ, അവരുടെയും നിങ്ങളുടെയും യജമാനൻ സ്വർഗ്ഗത്തിൽ ഉണ്ടെന്നും അവന്റെ പക്കൽ മുഖപക്ഷം ഇല്ലെന്നും അറിഞ്ഞുകൊണ്ടു അങ്ങനെ തന്നേ അവരോടു പെരുമാറുകയും ഭീഷണിവാക്കു ഒഴിക്കയും ചെയ്‌വിൻ.
  2. 10ഒടുവിൽ കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ.
  3. 11പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ.
  4. 12നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.
  5. 13അതുകൊണ്ടു നിങ്ങൾ ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊൾവിൻ.
Read all of Ephesians 6

Cross references

Original words (Greek)

Ephesians 6:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.