Skip to content
ThuthiThuthiThuthi
James · chapter 4 · verse 7

James 4:7 in Malayalam

ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.

Aakayaal ningngal daivattinnu keezhatangnguvin; pishaachinotu etirttunilpin; ennaal avan ningngale vittu otippokum.

James 4:7 in English

King James Version (KJV)
Submit yourselves therefore to God. Resist the devil, and he will flee from you.
World English Bible (WEB)
Be subject therefore to God. Resist the devil, and he will flee from you.
American Standard Version (ASV)
Be subject therefore unto God; but resist the devil, and he will flee from you.
Bible in Basic English (BBE)
For this cause be ruled by God; but make war on the Evil One and he will be put to flight before you.
Darby Translation (DBY)
Subject yourselves therefore to God. Resist the devil, and he will flee from you.
Webster's Bible (WBS)
Submit yourselves therefore to God. Resist the devil, and he will flee from you.
Young's Literal Translation (YLT)
be subject, then, to God; stand up against the devil, and he will flee from you;

Read in context

  1. 5അല്ലെങ്കിൽ തിരുവെഴുത്തു വെറുതെ സംസാരിക്കുന്നു എന്നു തോന്നുന്നുവോ? അവൻ നമ്മിൽ വസിക്കുമാറാക്കിയ ആത്മാവു അസൂയെക്കായി കാംക്ഷിക്കുന്നുവോ?
  2. 6എന്നാൽ അവൻ അധികം കൃപ നല്കുന്നു; അതുകൊണ്ടു “ദൈവം നിഗളികളോടു എതിർത്തുനിൽക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു.
  3. 7ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.
  4. 8ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ;
  5. 9സങ്കടപ്പെട്ടു ദുഃഖിച്ചു കരവിൻ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ.
Read all of James 4

Cross references

Original words (Greek)

James 4:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.