Skip to content
ThuthiThuthiThuthi
1 Samuel · chapter 10 · verse 15

1 Samuel 10:15 in Malayalam

ശമൂവേൽ നിങ്ങളോടു പറഞ്ഞതു എന്നെ അറിയിക്കേണം എന്നു ശൗലിന്റെ ഇളയപ്പൻ പറഞ്ഞു.

Shamoovel ningngalotu paranynyatu enne ariyikkenam ennu sha౗linte ilayappan paranynyu.

1 Samuel 10:15 in English

King James Version (KJV)
And Saul’s uncle said, Tell me, I pray thee, what Samuel said unto you.
World English Bible (WEB)
Saul’s uncle said, “Please tell me what Samuel said to you.”
American Standard Version (ASV)
And Saul’s uncle said, Tell me, I pray thee, what Samuel said unto you.
Bible in Basic English (BBE)
Then he said, And what did Samuel say to you?
Darby Translation (DBY)
And Saul's uncle said, Tell me, I pray thee, what Samuel said to you.
Webster's Bible (WBS)
And Saul's uncle said, Tell me, I pray thee, What Samuel said to you.
Young's Literal Translation (YLT)
And the uncle of Saul saith, 'Declare, I pray thee, to me, what Samuel said to you?'

Read in context

  1. 13അവൻ പ്രവചിച്ചുകഴിഞ്ഞശേഷം ഗിബെയയിൽ എത്തി.
  2. 14ശൗലിന്റെ ഇളയപ്പൻ അവനോടും അവന്റെ ഭൃത്യനോടും: നിങ്ങൾ എവിടെ പോയിരുന്നു എന്നു ചോദിച്ചു. കഴുതകളെ തിരയുവാൻ പോയിരുന്നു; അവയെ കാണായ്കയാൽ ഞങ്ങൾ ശമൂവേലിന്റെ അടുക്കൽ പോയി എന്നു അവൻ പറഞ്ഞു.
  3. 15ശമൂവേൽ നിങ്ങളോടു പറഞ്ഞതു എന്നെ അറിയിക്കേണം എന്നു ശൗലിന്റെ ഇളയപ്പൻ പറഞ്ഞു.
  4. 16ശൗൽ തന്റെ ഇളയപ്പനോടു: കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു എന്നു അവൻ ഞങ്ങളോടു തിട്ടമായി അറിയിച്ചു എന്നു പറഞ്ഞു; എങ്കിലും ശമൂവേൽ രാജത്വം സംബന്ധിച്ചു പറഞ്ഞതു അവൻ അവനോടു അറിയിച്ചില്ല.
  5. 17അനന്തരം ശമൂവേൽ ജനത്തെ മിസ്പയിൽ യഹോവയുടെ സന്നിധിയിൽ വിളിച്ചുകൂട്ടി,
Read all of 1 Samuel 10

Original words (Hebrew)

1 Samuel 10:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.