Skip to content
ThuthiThuthiThuthi
1 Samuel · chapter 12 · verse 15

1 Samuel 12:15 in Malayalam

എന്നാൽ നിങ്ങൾ യഹോവയുടെ വാക്കു അനുസരിക്കാതെ യഹോവയുടെ കല്പനയെ മറുത്താൽ യഹോവയുടെ കൈ നിങ്ങളുടെ പിതാക്കന്മാർക്കു വിരോധമായിരുന്നതുപോലെ നിങ്ങൾക്കും വിരോധമായിരിക്കും.

Ennaal ningngal yahovayute vaakku anusarikkaate yahovayute kalpanaye maruttaal yahovayute kai ningngalute pitaakkanmaarkku virodhamaayirunnatupole ningngalkkum virodhamaayirikkum.

1 Samuel 12:15 in English

King James Version (KJV)
But if ye will not obey the voice of the LORD, but rebel against the commandment of the LORD, then shall the hand of the LORD be against you, as [it was] against your fathers.
World English Bible (WEB)
But if you will not listen to the LORD’s voice, but rebel against the commandment of the LORD, then the LORD’s hand will be against you, as it was against your fathers.
American Standard Version (ASV)
but if ye will not hearken unto the voice of Jehovah, but rebel against the commandment of Jehovah, then will the hand of Jehovah be against you, as it was against your fathers.
Bible in Basic English (BBE)
But if you do not give ear to the voice of the Lord, but go against his orders, then the hand of the Lord will be against you and against your king for your destruction, as it was against your fathers.
Darby Translation (DBY)
But if ye will not hearken to the voice of Jehovah, and if ye rebel against the commandment of Jehovah, then will the hand of Jehovah be against you, as against your fathers.
Webster's Bible (WBS)
But if ye will not obey the voice of the LORD, but rebel against the commandment of the LORD, then shall the hand of the LORD be against you, as [it was] against your fathers.
Young's Literal Translation (YLT)
'And if ye do not hearken to the voice of Jehovah — then ye have provoked the mouth of Jehovah, and the hand of Jehovah hath been against you, and against your fathers.

Read in context

  1. 13ഇപ്പോൾ ഇതാ, നിങ്ങൾ തിരഞ്ഞെടുത്തവനും ആഗ്രഹിച്ചവനുമായ രാജാവു; യഹോവ നിങ്ങൾക്കു ഒരു രാജാവിനെ കല്പിച്ചാക്കിയിരിക്കുന്നു.
  2. 14നിങ്ങൾ യഹോവയുടെ കല്പനയെ മറുക്കാതെ യഹോവയെ ഭയപ്പെട്ടു അവനെ സേവിച്ചു അവന്റെ വാക്കു അനുസരിക്കയും നിങ്ങളും നിങ്ങളെ വാഴുന്ന രാജാവും നിങ്ങളുടെ ദൈവമായ യഹോവയോടു ചേർന്നിരിക്കയും ചെയ്താൽ കൊള്ളാം.
  3. 15എന്നാൽ നിങ്ങൾ യഹോവയുടെ വാക്കു അനുസരിക്കാതെ യഹോവയുടെ കല്പനയെ മറുത്താൽ യഹോവയുടെ കൈ നിങ്ങളുടെ പിതാക്കന്മാർക്കു വിരോധമായിരുന്നതുപോലെ നിങ്ങൾക്കും വിരോധമായിരിക്കും.
  4. 16ആകയാൽ ഇപ്പോൾ നിന്നു യഹോവ നിങ്ങൾ കാൺകെ ചെയ്‌വാൻ പോകുന്ന ഈ വലിയ കാര്യം കണ്ടുകൊൾവിൻ.
  5. 17ഇതു കോതമ്പുകൊയ്ത്തിന്റെ കാലമല്ലോ; ഞാൻ യഹോവയോടു അപേക്ഷിക്കും; അവൻ ഇടിയും മഴയും അയക്കും; നിങ്ങൾ ഒരു രാജാവിനെ ചോദിക്കയാൽ യഹോവയോടു ചെയ്ത ദോഷം എത്ര വലിയതെന്നു നിങ്ങൾ അതിനാൽ കണ്ടറിയും.
Read all of 1 Samuel 12

Cross references

Original words (Hebrew)

1 Samuel 12:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.