Skip to content
ThuthiThuthiThuthi
Ecclesiastes · chapter 12 · verse 10

Ecclesiastes 12:10 in Malayalam

ഇമ്പമായുള്ള വാക്കുകളും നേരായി എഴുതിയിരിക്കുന്നവയും സത്യമായുള്ള വചനങ്ങളും കണ്ടെത്തുവാൻ സഭാപ്രസംഗി ഉത്സാഹിച്ചു.

Impamaayulla vaakkukalum neraayi ezhutiyirikkunnavayum satyamaayulla vachanangngalum kantettuvaan sabhaaprasangi utsaahichchu.

Ecclesiastes 12:10 in English

King James Version (KJV)
The preacher sought to find out acceptable words: and [that which was] written [was] upright, [even] words of truth.
World English Bible (WEB)
The Preacher sought to find out acceptable words, and that which was written blamelessly, words of truth.
American Standard Version (ASV)
The Preacher sought to find out acceptable words, and that which was written uprightly, [even] words of truth.
Bible in Basic English (BBE)
The Preacher made search for words which were pleasing, but his writing was in words upright and true.
Darby Translation (DBY)
The Preacher sought to find out acceptable words; and that which was written is upright, words of truth.
Webster's Bible (WBS)
The preacher sought to find out acceptable words: and [that which was] written [was] upright, [even] words of truth.
Young's Literal Translation (YLT)
The preacher sought to find out pleasing words, and, written [by] the upright, words of truth.

Read in context

  1. 8ഹാ മായ, മായ, സകലവും മായ അത്രേ എന്നു സഭാപ്രസംഗി പറയുന്നു.
  2. 9സഭാപ്രസംഗി ജ്ഞാനിയായിരുന്നതു കൂടാതെ അവൻ ജനത്തിന്നു പരിജ്ഞാനം ഉപദേശിച്ചുകൊടുക്കയും ചിന്തിച്ചു ശോധനകഴിച്ചു അനേകം സദൃശവാക്യം ചമെക്കയും ചെയ്തു.
  3. 10ഇമ്പമായുള്ള വാക്കുകളും നേരായി എഴുതിയിരിക്കുന്നവയും സത്യമായുള്ള വചനങ്ങളും കണ്ടെത്തുവാൻ സഭാപ്രസംഗി ഉത്സാഹിച്ചു.
  4. 11ജ്ഞാനികളുടെ വചനങ്ങൾ മുടിങ്കോൽപോലെയും, സഭാധിപന്മാരുടെ വാക്കുകൾ തറെച്ചിരിക്കുന്ന ആണികൾപോലെയും ആകുന്നു; അവ ഒരു ഇടയനാൽ തന്നേ നല്കപ്പെട്ടിരിക്കുന്നു.
  5. 12എന്നാൽ എന്റെ മകനേ, പ്രബോധനം കൈക്കൊൾക; പുസ്തകം ഓരോന്നുണ്ടാക്കുന്നതിന്നു അവസാനമില്ല; അധികം പഠിക്കുന്നതു ശരീരത്തിന്നു ക്ഷീണം തന്നേ.
Read all of Ecclesiastes 12

Cross references

Original words (Hebrew)

Ecclesiastes 12:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.