Skip to content
ThuthiThuthiThuthi
1 Samuel · chapter 13 · verse 9

1 Samuel 13:9 in Malayalam

അപ്പോൾ ശൗൽ: ഹോമയാഗവും സമാധാനയാഗവും ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു; അവൻ തന്നേ ഹോമയാഗം കഴിച്ചു.

Appol sha౗l: homayaagavum samaadhaanayaagavum ivite ente atukkal kontuvaruvin ennu kalpichchu; avan tanne homayaagam kazhichchu.

1 Samuel 13:9 in English

King James Version (KJV)
And Saul said, Bring hither a burnt offering to me, and peace offerings. And he offered the burnt offering.
World English Bible (WEB)
Saul said, “Bring the burnt offering to me here, and the peace offerings.” He offered the burnt offering.
American Standard Version (ASV)
And Saul said, Bring hither the burnt-offering to me, and the peace-offerings. And he offered the burnt-offering.
Bible in Basic English (BBE)
Then Saul said, Come here and give me the burned offering and the peace-offerings. And he made a burned offering to the Lord.
Darby Translation (DBY)
And Saul said, Bring hither to me the burnt-offering and the peace-offerings. And he offered up the burnt-offering.
Webster's Bible (WBS)
And Saul said, Bring hither a burnt-offering to me, and peace-offerings. And he offered the burnt-offering.
Young's Literal Translation (YLT)
And Saul saith, 'Bring nigh unto me the burnt-offering, and the peace-offerings;' and he causeth the burnt-offering to ascend.

Read in context

  1. 7എബ്രായർ യോർദ്ദാൻ കടന്നു ഗാദ്‌ദേശത്തും ഗിലെയാദിലും പോയി; ശൗലോ ഗില്ഗാലിൽ താമസിച്ചിരുന്നു; ജനമെല്ലാം പേടിച്ചുംകൊണ്ടു അവന്റെ പിന്നാലെ ചെന്നു.
  2. 8ശമൂവേൽ നിശ്ചയിച്ചിരുന്ന അവധിഅനുസരിച്ചു അവൻ ഏഴു ദിവസം കാത്തിരുന്നു എങ്കിലും ശമൂവേൽ ഗില്ഗാലിൽ എത്തിയില്ല; ജനവും അവനെ വിട്ടു ചിതറിപ്പോയി.
  3. 9അപ്പോൾ ശൗൽ: ഹോമയാഗവും സമാധാനയാഗവും ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു; അവൻ തന്നേ ഹോമയാഗം കഴിച്ചു.
  4. 10ഹോമയാഗം കഴിച്ചു തീർന്ന ഉടനെ ഇതാ, ശമൂവേൽ വരുന്നു; ശൗൽ അവനെ വന്ദനം ചെയ്‌വാൻ എതിരേറ്റുചെന്നു.
  5. 11നീ ചെയ്തതു എന്തു എന്നു ശമൂവേൽ ചോദിച്ചു. അതിന്നു ശൗൽ: ജനം എന്നെ വിട്ടു ചിതറുന്നു എന്നും നിശ്ചയിച്ച അവധിക്കു നീ എത്തിയില്ല എന്നും ഫെലിസ്ത്യർ മിക്മാസിൽ കൂടിയിരിക്കുന്നു എന്നും ഞാൻ കണ്ടിട്ടു:
Read all of 1 Samuel 13

Cross references

Original words (Hebrew)

1 Samuel 13:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.