Skip to content
ThuthiThuthiThuthi
1 Samuel · chapter 14 · verse 5

1 Samuel 14:5 in Malayalam

ഒന്നു വടക്കുവശം മിക്മാസിന്നു മുഖമായും മറ്റേതു തെക്കുവശം ഗിബെയെക്കു മുഖമായും തൂക്കെ നിന്നിരുന്നു.

Onnu vatakkuvasham mikmaasinnu mukhamaayum mattetu tekkuvasham gibeyekku mukhamaayum tookke ninnirunnu.

1 Samuel 14:5 in English

King James Version (KJV)
The forefront of the one [was] situate northward over against Michmash, and the other southward over against Gibeah.
World English Bible (WEB)
The one crag rose up on the north in front of Michmash, and the other on the south in front of Geba.
American Standard Version (ASV)
The one crag rose up on the north in front of Michmash, and the other on the south in front of Geba.
Bible in Basic English (BBE)
The one rock went up on the north in front of Michmash and the other on the south in front of Geba.
Darby Translation (DBY)
The one crag [formed] a pillar on the north opposite to Michmash, and the other on the south opposite to Geba.
Webster's Bible (WBS)
The front of the one [was] situated northward over against Michmash, and the other southward over against Gibeah.
Young's Literal Translation (YLT)
The one edge [is] fixed on the north over-against Michmash, and the one on the south over-against Gibeah.

Read in context

  1. 3ശീലോവിൽ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകനായ ഫീനെഹാസിന്റെ മകനായ ഈഖാബോദിന്റെ സഹോദരനായ അഹീതൂബിന്റെ മകൻ അഹീയാവു ആയിരുന്നു അന്നു ഏഫോദ് ധരിച്ചിരുന്നതു. യോനാഥാൻ പോയതു ജനം അറിഞ്ഞില്ല.
  2. 4യോനാഥാൻ ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരെ ചെല്ലുവാൻ നോക്കിയ വഴിയിൽ ഇപ്പുറവും അപ്പുറവും കടുന്തൂക്കമായ ഓരോ പാറ ഉണ്ടായിരുന്നു; ഒന്നിന്നു ബോസേസ് എന്നും മറ്റേതിന്നു സേനെ എന്നും പേർ.
  3. 5ഒന്നു വടക്കുവശം മിക്മാസിന്നു മുഖമായും മറ്റേതു തെക്കുവശം ഗിബെയെക്കു മുഖമായും തൂക്കെ നിന്നിരുന്നു.
  4. 6യോനാഥാൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനോടു: വരിക, നമുക്കു ഈ അഗ്രചർമ്മികളുടെ പട്ടാളത്തിന്റെ നേരെ ചെല്ലാം; പക്ഷെ യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാൻ യഹോവെക്കു പ്രായസമില്ലല്ലോ എന്നു പറഞ്ഞു.
  5. 7ആയുധവാഹകൻ അവനോടു: നിന്റെ മനസ്സുപോലെ ഒക്കെയും ചെയ്ക; നടന്നുകൊൾക; നിന്റെ ഇഷ്ടംപോലെ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
Read all of 1 Samuel 14

Original words (Hebrew)

1 Samuel 14:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.