Skip to content
ThuthiThuthiThuthi
1 Samuel · chapter 14 · verse 7

1 Samuel 14:7 in Malayalam

ആയുധവാഹകൻ അവനോടു: നിന്റെ മനസ്സുപോലെ ഒക്കെയും ചെയ്ക; നടന്നുകൊൾക; നിന്റെ ഇഷ്ടംപോലെ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.

Aayudhavaahakan avanotu: ninte manassupole okkeyum cheyka; natannukolka; ninte ishtampole nyaan ninnotukoote untu ennu paranynyu.

1 Samuel 14:7 in English

King James Version (KJV)
And his armourbearer said unto him, Do all that [is] in thine heart: turn thee; behold, I [am] with thee according to thy heart.
World English Bible (WEB)
His armor bearer said to him, “Do all that is in your heart. Go, and behold, I am with you according to your heart.”
American Standard Version (ASV)
And his armorbearer said unto him, Do all that is in thy heart: turn thee, behold, I am with thee according to thy heart.
Bible in Basic English (BBE)
And his servant said to him, Do whatever is in your mind: see, I am with you in every impulse of your heart.
Darby Translation (DBY)
And his armour-bearer said to him, Do all that is in thy heart; turn thee; behold, I am with thee according to thy heart.
Webster's Bible (WBS)
And his armor-bearer said to him, Do all that [is] in thy heart: turn thee; behold, I [am] with thee according to thy heart.
Young's Literal Translation (YLT)
And the bearer of his weapons saith to him, 'Do all that [is] in thy heart; turn for thee; lo, I [am] with thee, as thine own heart.'

Read in context

  1. 5ഒന്നു വടക്കുവശം മിക്മാസിന്നു മുഖമായും മറ്റേതു തെക്കുവശം ഗിബെയെക്കു മുഖമായും തൂക്കെ നിന്നിരുന്നു.
  2. 6യോനാഥാൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനോടു: വരിക, നമുക്കു ഈ അഗ്രചർമ്മികളുടെ പട്ടാളത്തിന്റെ നേരെ ചെല്ലാം; പക്ഷെ യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാൻ യഹോവെക്കു പ്രായസമില്ലല്ലോ എന്നു പറഞ്ഞു.
  3. 7ആയുധവാഹകൻ അവനോടു: നിന്റെ മനസ്സുപോലെ ഒക്കെയും ചെയ്ക; നടന്നുകൊൾക; നിന്റെ ഇഷ്ടംപോലെ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
  4. 8അതിന്നു യോനാഥാൻ പറഞ്ഞതു: നാം അവരുടെ നേരെ ചെന്നു അവർക്കു നമ്മെത്തന്നെ കാണിക്കാം;
  5. 9ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുവോളം നില്പിൻ എന്നു അവർ പറഞ്ഞാൽ നാം അവരുടെ അടുക്കൽ കയറിപ്പോകാതെ നിന്നേടത്തുതന്നേ നില്ക്കേണം.
Read all of 1 Samuel 14

Cross references

Original words (Hebrew)

1 Samuel 14:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.