1 Samuel · chapter 14 · verse 8
1 Samuel 14:8 in Malayalam
അതിന്നു യോനാഥാൻ പറഞ്ഞതു: നാം അവരുടെ നേരെ ചെന്നു അവർക്കു നമ്മെത്തന്നെ കാണിക്കാം;
Atinnu yonaathaan paranynyatu: naam avarute nere chennu avarkku nammettanne kaanikkaam;
1 Samuel 14:8 in English
- King James Version (KJV)
- Then said Jonathan, Behold, we will pass over unto [these] men, and we will discover ourselves unto them.
- World English Bible (WEB)
- Then Jonathan said, “Behold, we will pass over to the men, and we will reveal ourselves to them.
- American Standard Version (ASV)
- Then said Jonathan, Behold, we will pass over unto the men, and we will disclose ourselves unto them.
- Bible in Basic English (BBE)
- Then Jonathan said, Now we will go over to these men and let them see us.
- Darby Translation (DBY)
- Then said Jonathan, Behold, we will pass over to the men, and we will shew ourselves to them.
- Webster's Bible (WBS)
- Then said Jonathan, Behold, we will pass over to [these] men, and we will discover ourselves to them.
- Young's Literal Translation (YLT)
- And Jonathan saith, 'Lo, we are passing over unto the men, and are revealed unto them;
Read in context
- 6യോനാഥാൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനോടു: വരിക, നമുക്കു ഈ അഗ്രചർമ്മികളുടെ പട്ടാളത്തിന്റെ നേരെ ചെല്ലാം; പക്ഷെ യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാൻ യഹോവെക്കു പ്രായസമില്ലല്ലോ എന്നു പറഞ്ഞു.
- 7ആയുധവാഹകൻ അവനോടു: നിന്റെ മനസ്സുപോലെ ഒക്കെയും ചെയ്ക; നടന്നുകൊൾക; നിന്റെ ഇഷ്ടംപോലെ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
- 8അതിന്നു യോനാഥാൻ പറഞ്ഞതു: നാം അവരുടെ നേരെ ചെന്നു അവർക്കു നമ്മെത്തന്നെ കാണിക്കാം;
- 9ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുവോളം നില്പിൻ എന്നു അവർ പറഞ്ഞാൽ നാം അവരുടെ അടുക്കൽ കയറിപ്പോകാതെ നിന്നേടത്തുതന്നേ നില്ക്കേണം.
- 10ഇങ്ങോട്ടു കയറിവരുവിൻ എന്നു പറഞ്ഞാലോ നമുക്കു കയറിച്ചെല്ലാം; യഹോവ അവരെ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നതിന്നു ഇതു നമുക്കു അടയാളം ആയിരിക്കും.