Skip to content
ThuthiThuthiThuthi
1 Samuel · chapter 14 · verse 9

1 Samuel 14:9 in Malayalam

ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുവോളം നില്പിൻ എന്നു അവർ പറഞ്ഞാൽ നാം അവരുടെ അടുക്കൽ കയറിപ്പോകാതെ നിന്നേടത്തുതന്നേ നില്ക്കേണം.

Nyangngal ningngalute atukkal varuvolam nilpin ennu avar paranynyaal naam avarute atukkal kayarippokaate ninnetattutanne nilkkenam.

1 Samuel 14:9 in English

King James Version (KJV)
If they say thus unto us, Tarry until we come to you; then we will stand still in our place, and will not go up unto them.
World English Bible (WEB)
If they say this to us, ‘Wait until we come to you!’ then we will stand still in our place and will not go up to them.
American Standard Version (ASV)
If they say thus unto us, Tarry until we come to you; then we will stand still in our place, and will not go up unto them.
Bible in Basic English (BBE)
If they say to us, Keep quiet where you are till we come to you; then we will keep our places and not go up to them.
Darby Translation (DBY)
If they say thus to us, Stand still until we come to you, then we will stay in our place, and will not go up to them.
Webster's Bible (WBS)
If they say thus to us, Tarry until we come to you; then we will stand still in our place, and will not go up to them.
Young's Literal Translation (YLT)
if thus they say unto us, 'Stand still till we have come unto you,' then we have stood in our place, and do not go up unto them;

Read in context

  1. 7ആയുധവാഹകൻ അവനോടു: നിന്റെ മനസ്സുപോലെ ഒക്കെയും ചെയ്ക; നടന്നുകൊൾക; നിന്റെ ഇഷ്ടംപോലെ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
  2. 8അതിന്നു യോനാഥാൻ പറഞ്ഞതു: നാം അവരുടെ നേരെ ചെന്നു അവർക്കു നമ്മെത്തന്നെ കാണിക്കാം;
  3. 9ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുവോളം നില്പിൻ എന്നു അവർ പറഞ്ഞാൽ നാം അവരുടെ അടുക്കൽ കയറിപ്പോകാതെ നിന്നേടത്തുതന്നേ നില്ക്കേണം.
  4. 10ഇങ്ങോട്ടു കയറിവരുവിൻ എന്നു പറഞ്ഞാലോ നമുക്കു കയറിച്ചെല്ലാം; യഹോവ അവരെ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നതിന്നു ഇതു നമുക്കു അടയാളം ആയിരിക്കും.
  5. 11ഇങ്ങനെ അവർ ഇരുവരും ഫെലിസ്ത്യരുടെ പട്ടാളത്തിന്നു തങ്ങളെത്തന്നേ കാണിച്ചപ്പോൾ: ഇതാ, എബ്രായർ ഒളിച്ചിരുന്ന പൊത്തുകളിൽനിന്നു പുറപ്പെട്ടു വരുന്നു എന്നു ഫെലിസ്ത്യർ പറഞ്ഞു.
Read all of 1 Samuel 14

Cross references

Original words (Hebrew)

1 Samuel 14:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.