Skip to content
ThuthiThuthiThuthi
1 Samuel · chapter 15 · verse 25

1 Samuel 15:25 in Malayalam

എങ്കിലും എന്റെ പാപം ക്ഷമിച്ചു ഞാൻ യഹോവയെ നമസ്കരിക്കേണ്ടതിന്നു എന്നോടുകൂടെ പോരേണമേ എന്നു പറഞ്ഞു.

Engkilum ente paapam kshamichchu nyaan yahovaye namaskarikkentatinnu ennotukoote porename ennu paranynyu.

1 Samuel 15:25 in English

King James Version (KJV)
Now therefore, I pray thee, pardon my sin, and turn again with me, that I may worship the LORD.
World English Bible (WEB)
Now therefore, please pardon my sin, and turn again with me, that I may worship the LORD.”
American Standard Version (ASV)
Now therefore, I pray thee, pardon my sin, and turn again with me, that I may worship Jehovah.
Bible in Basic English (BBE)
So now, let my sin have forgiveness, and go back with me to give worship to the Lord.
Darby Translation (DBY)
And now, I pray thee, forgive my sin, and turn again with me, that I may worship Jehovah.
Webster's Bible (WBS)
Now therefore, I pray thee, pardon my sin, and turn again with me, that I may worship the LORD.
Young's Literal Translation (YLT)
and now, bear, I pray thee, with my sin, and turn back with me, and I bow myself to Jehovah.'

Read in context

  1. 23മത്സരം ആഭിചാരദോഷംപോലെയും ശാഠ്യം മിത്ഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു അവൻ നിന്നെയും രാജസ്ഥാനത്തിൽനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.
  2. 24ശൗൽ ശമൂവേലിനോടു: ഞാൻ ജനത്തെ ഭയപ്പെട്ടു അവരുടെ വാക്കു അനുസരിച്ചതിനാൽ യഹോവയുടെ കല്പനയും നിന്റെ വാക്കും ലംഘിച്ചു പാപം ചെയ്തിരിക്കുന്നു.
  3. 25എങ്കിലും എന്റെ പാപം ക്ഷമിച്ചു ഞാൻ യഹോവയെ നമസ്കരിക്കേണ്ടതിന്നു എന്നോടുകൂടെ പോരേണമേ എന്നു പറഞ്ഞു.
  4. 26ശമൂവേൽ ശൗലിനോടു: ഞാൻ പോരികയില്ല; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു യഹോവ നിന്നെയും യിസ്രായേലിലെ രാജസ്ഥാനത്തുനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.
  5. 27പിന്നെ ശമൂവേൽ പോകുവാൻ തിരിഞ്ഞപ്പോൾ അവൻ അവന്റെ നിലയങ്കിയുടെ വിളുമ്പു പിടിച്ചു വലിച്ചു; അതു കീറിപ്പോയി.
Read all of 1 Samuel 15

Cross references

Original words (Hebrew)

1 Samuel 15:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.