Skip to content
ThuthiThuthiThuthi
1 Samuel · chapter 16 · verse 15

1 Samuel 16:15 in Malayalam

അപ്പോൾ ശൗലിന്റെ ഭൃത്യന്മാർ അവനോടു: ദൈവം അയച്ച ഒരു ദൂരാത്മാവു നിന്നെ ബാധിക്കുന്നുവല്ലോ.

Appol sha౗linte bhrutyanmaar avanotu: daivam ayachcha oru dooraatmaavu ninne baadhikkunnuvallo.

1 Samuel 16:15 in English

King James Version (KJV)
And Saul’s servants said unto him, Behold now, an evil spirit from God troubleth thee.
World English Bible (WEB)
Saul’s servants said to him, “See now, an evil spirit from God troubles you.
American Standard Version (ASV)
And Saul’s servants said unto him, Behold now, an evil spirit from God troubleth thee.
Bible in Basic English (BBE)
And Saul's servants said to him, See now, an evil spirit from God is troubling you.
Darby Translation (DBY)
And Saul's servants said to him, Behold now, an evil spirit from God troubles thee.
Webster's Bible (WBS)
And Saul's servants said to him, Behold now, an evil spirit from God troubleth thee.
Young's Literal Translation (YLT)
and the servants of Saul say unto him, 'Lo, we pray thee, a spirit of sadness [from] God is terrifying thee;

Read in context

  1. 13അങ്ങനെ ശമൂവേൽ തൈലക്കൊമ്പു എടുത്തു അവന്റെ സഹോദരന്മാരുടെ നടുവിൽവെച്ചു അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവു അന്നുമുതൽ ദാവീദിന്മേൽ വന്നു. ശമൂവേൽ എഴുന്നേറ്റു രാമയിലേക്കു പോയി.
  2. 14എന്നാൽ യഹോവയുടെ ആത്മാവു ശൗലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദൂരാത്മാവു അവനെ ബാധിച്ചു.
  3. 15അപ്പോൾ ശൗലിന്റെ ഭൃത്യന്മാർ അവനോടു: ദൈവം അയച്ച ഒരു ദൂരാത്മാവു നിന്നെ ബാധിക്കുന്നുവല്ലോ.
  4. 16ആകയാൽ കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ടു അടിയങ്ങൾക്കു കല്പന തരേണം; എന്നാൽ ദൈവത്തിങ്കൽനിന്നു ദുരാത്മാവു തിരുമേനിമേൽ വരുമ്പോൾ അവൻ കൈകൊണ്ടു വായിക്കയും തിരുമേനിക്കു ഭേദം വരികയും ചെയ്യും എന്നു പറഞ്ഞു.
  5. 17ശൗൽ തന്റെ ഭൃത്യന്മാരോടു: കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിച്ചുകൊണ്ടുവരുവിൻ എന്നു കല്പിച്ചു.
Read all of 1 Samuel 16

Original words (Hebrew)

1 Samuel 16:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.