Skip to content
ThuthiThuthiThuthi
1 Samuel · chapter 16 · verse 14

1 Samuel 16:14 in Malayalam

എന്നാൽ യഹോവയുടെ ആത്മാവു ശൗലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദൂരാത്മാവു അവനെ ബാധിച്ചു.

Ennaal yahovayute aatmaavu sha౗line vittumaari; yahova ayachcha oru dooraatmaavu avane baadhichchu.

1 Samuel 16:14 in English

King James Version (KJV)
But the Spirit of the LORD departed from Saul, and an evil spirit from the LORD troubled him.
World English Bible (WEB)
Now the LORD’s Spirit departed from Saul, and an evil spirit from the LORD troubled him.
American Standard Version (ASV)
Now the Spirit of Jehovah departed from Saul, and an evil spirit from Jehovah troubled him.
Bible in Basic English (BBE)
Now the spirit of the Lord had gone from Saul, and an evil spirit from the Lord was troubling him.
Darby Translation (DBY)
And the Spirit of Jehovah departed from Saul, and an evil spirit from Jehovah troubled him.
Webster's Bible (WBS)
But the Spirit of the LORD departed from Saul, and an evil spirit from the LORD troubled him.
Young's Literal Translation (YLT)
And the Spirit of Jehovah turned aside from Saul, and a spirit of sadness from Jehovah terrified him;

Read in context

  1. 12ഉടനെ അവൻ ആളയച്ചു അവനെ വരുത്തി; എന്നാൽ അവൻ പവിഴനിറമുള്ളവനും സുനേത്രനും കോമളരൂപിയും ആയിരുന്നു. അപ്പോൾ യഹോവ: എഴുന്നേറ്റു ഇവനെ അഭിഷേകം ചെയ്ക; ഇവൻ തന്നേ ആകുന്നു എന്നു കല്പിച്ചു.
  2. 13അങ്ങനെ ശമൂവേൽ തൈലക്കൊമ്പു എടുത്തു അവന്റെ സഹോദരന്മാരുടെ നടുവിൽവെച്ചു അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവു അന്നുമുതൽ ദാവീദിന്മേൽ വന്നു. ശമൂവേൽ എഴുന്നേറ്റു രാമയിലേക്കു പോയി.
  3. 14എന്നാൽ യഹോവയുടെ ആത്മാവു ശൗലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദൂരാത്മാവു അവനെ ബാധിച്ചു.
  4. 15അപ്പോൾ ശൗലിന്റെ ഭൃത്യന്മാർ അവനോടു: ദൈവം അയച്ച ഒരു ദൂരാത്മാവു നിന്നെ ബാധിക്കുന്നുവല്ലോ.
  5. 16ആകയാൽ കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ടു അടിയങ്ങൾക്കു കല്പന തരേണം; എന്നാൽ ദൈവത്തിങ്കൽനിന്നു ദുരാത്മാവു തിരുമേനിമേൽ വരുമ്പോൾ അവൻ കൈകൊണ്ടു വായിക്കയും തിരുമേനിക്കു ഭേദം വരികയും ചെയ്യും എന്നു പറഞ്ഞു.
Read all of 1 Samuel 16

Cross references

Original words (Hebrew)

1 Samuel 16:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.