Skip to content
ThuthiThuthiThuthi
1 Samuel · chapter 16 · verse 19

1 Samuel 16:19 in Malayalam

എന്നാറെ ശൗൽ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ചു: ആടുകളോടു കൂടെ ഇരിക്കുന്ന നിന്റെ മകൻ ദാവീദിനെ എന്റെ അടുക്കൽ അയക്കേണം എന്നു പറയിച്ചു.

Ennaare sha౗l yishshaayiyute atukkal dootanmaare ayachchu: aatukalotu koote irikkunna ninte makan daaveedine ente atukkal ayakkenam ennu parayichchu.

1 Samuel 16:19 in English

King James Version (KJV)
Wherefore Saul sent messengers unto Jesse, and said, Send me David thy son, which [is] with the sheep.
World English Bible (WEB)
Therefore Saul sent messengers to Jesse, and said, “Send me David your son, who is with the sheep.”
American Standard Version (ASV)
Wherefore Saul sent messengers unto Jesse, and said, Send me David thy son, who is with the sheep.
Bible in Basic English (BBE)
So Saul sent his servants to Jesse and said, Send me your son David who is with the sheep.
Darby Translation (DBY)
Then Saul sent messengers to Jesse and said, Send me David thy son, who is with the sheep.
Webster's Bible (WBS)
Wherefore Saul sent messengers to Jesse, and said, Send to me David thy son, who [is] with the sheep.
Young's Literal Translation (YLT)
And Saul sendeth messengers unto Jesse, and saith, 'Send unto me David thy son, who [is] with the flock.'

Read in context

  1. 17ശൗൽ തന്റെ ഭൃത്യന്മാരോടു: കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിച്ചുകൊണ്ടുവരുവിൻ എന്നു കല്പിച്ചു.
  2. 18ബാല്യക്കാരിൽ ഒരുത്തൻ: ബേത്ത്ലേഹെമ്യനായ യിശ്ശായിയുടെ ഒരു മകനെ ഞാൻ കണ്ടിട്ടുണ്ടു; അവൻ കിന്നരവായനയിൽ നിപുണനും പരാക്രമശാലിയും യോദ്ധാവും വാക്ചാതുര്യമുള്ളവനും കോമളനും ആകുന്നു; യഹോവയും അവനോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
  3. 19എന്നാറെ ശൗൽ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ചു: ആടുകളോടു കൂടെ ഇരിക്കുന്ന നിന്റെ മകൻ ദാവീദിനെ എന്റെ അടുക്കൽ അയക്കേണം എന്നു പറയിച്ചു.
  4. 20യിശ്ശായി ഒരു കഴുതയെ വരുത്തി, അതിന്റെ പുറത്തു അപ്പം, ഒരു തുരുത്തി വീഞ്ഞു, ഒരു കോലാട്ടിൻകുട്ടി എന്നിവ കയറ്റി തന്റെ മകൻ ദാവീദ്‌വശം ശൗലിന്നു കൊടുത്തയച്ചു.
  5. 21ദാവീദ് ശൗലിന്റെ അടുക്കൽ ചെന്നു അവന്റെ മുമ്പാകെ നിന്നു; അവന്നു അവനോടു വളരെ സ്നേഹമായി; അവൻ അവന്റെ ആയുധവാഹകനായ്തീർന്നു.
Read all of 1 Samuel 16

Cross references

Original words (Hebrew)

1 Samuel 16:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.