Skip to content
ThuthiThuthiThuthi
1 Samuel · chapter 16 · verse 21

1 Samuel 16:21 in Malayalam

ദാവീദ് ശൗലിന്റെ അടുക്കൽ ചെന്നു അവന്റെ മുമ്പാകെ നിന്നു; അവന്നു അവനോടു വളരെ സ്നേഹമായി; അവൻ അവന്റെ ആയുധവാഹകനായ്തീർന്നു.

Daaveed sha౗linte atukkal chennu avante mumpaake ninnu; avannu avanotu valare snehamaayi; avan avante aayudhavaahakanaayteernnu.

1 Samuel 16:21 in English

King James Version (KJV)
And David came to Saul, and stood before him: and he loved him greatly; and he became his armourbearer.
World English Bible (WEB)
David came to Saul and stood before him. He loved him greatly; and he became his armor bearer.
American Standard Version (ASV)
And David came to Saul, and stood before him: and he loved him greatly; and he became his armorbearer.
Bible in Basic English (BBE)
And David came to Saul, waiting before him: and he became very dear to Saul, who made him his servant, giving him the care of his arms.
Darby Translation (DBY)
And David came to Saul, and stood before him; and he loved him greatly; and he became his armour-bearer.
Webster's Bible (WBS)
And David came to Saul, and stood before him: and he loved him greatly; and he became his armor-bearer.
Young's Literal Translation (YLT)
And David cometh in unto Saul, and standeth before him, and he loveth him greatly; and he is a bearer of his weapons.

Read in context

  1. 19എന്നാറെ ശൗൽ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ചു: ആടുകളോടു കൂടെ ഇരിക്കുന്ന നിന്റെ മകൻ ദാവീദിനെ എന്റെ അടുക്കൽ അയക്കേണം എന്നു പറയിച്ചു.
  2. 20യിശ്ശായി ഒരു കഴുതയെ വരുത്തി, അതിന്റെ പുറത്തു അപ്പം, ഒരു തുരുത്തി വീഞ്ഞു, ഒരു കോലാട്ടിൻകുട്ടി എന്നിവ കയറ്റി തന്റെ മകൻ ദാവീദ്‌വശം ശൗലിന്നു കൊടുത്തയച്ചു.
  3. 21ദാവീദ് ശൗലിന്റെ അടുക്കൽ ചെന്നു അവന്റെ മുമ്പാകെ നിന്നു; അവന്നു അവനോടു വളരെ സ്നേഹമായി; അവൻ അവന്റെ ആയുധവാഹകനായ്തീർന്നു.
  4. 22ആകയാൽ ശൗൽ യിശ്ശായിയുടെ അടുക്കൽ ആളയച്ചു: ദാവീദിനോടു എനിക്കു ഇഷ്ടം തോന്നിയിരിക്കകൊണ്ടു അവൻ എന്റെ അടുക്കൽ താമസിക്കട്ടെ എന്നു പറയിച്ചു.
  5. 23ദൈവത്തിന്റെ പക്കൽനിന്നു ദുരാത്മാവു ശൗലിന്മേൽ വരുമ്പോൾ ദാവീദ് കിന്നരം എടുത്തു വായിക്കും; ശൗലിന്നു ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവു അവനെ വിട്ടുമാറും.
Read all of 1 Samuel 16

Cross references

Original words (Hebrew)

1 Samuel 16:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.