Skip to content
ThuthiThuthiThuthi
1 Samuel · chapter 17 · verse 16

1 Samuel 17:16 in Malayalam

ആ ഫെലിസ്ത്യൻ നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടുവന്നു നിന്നു.

Aa phelistyan naalpatu divasam mutangngaate raavileyum vaikunneravum mumpottuvannu ninnu.

1 Samuel 17:16 in English

King James Version (KJV)
And the Philistine drew near morning and evening, and presented himself forty days.
World English Bible (WEB)
The Philistine came near morning and evening, and presented himself forty days.
American Standard Version (ASV)
And the Philistine drew near morning and evening, and presented himself forty days.
Bible in Basic English (BBE)
And the Philistine came near every morning and evening for forty days.
Darby Translation (DBY)
And the Philistine drew near morning and evening, and presented himself forty days.
Webster's Bible (WBS)
And the Philistine drew near morning and evening, and presented himself forty days.
Young's Literal Translation (YLT)
And the Philistine draweth nigh, morning and evening, and stationeth himself forty days.

Read in context

  1. 14ദാവീദോ എല്ലാവരിലും ഇളയവൻ; മൂത്തവർ മൂവരും ശൗലിന്റെ കൂടെ പോയിരുന്നു.
  2. 15ദാവിദ് ശൗലിന്റെ അടുക്കൽനിന്നു തന്റെ അപ്പന്റെ ആടുകളെ മേയിപ്പാൻ ബേത്ത്ലേഹെമിൽ പോയിവരിക പതിവായിരുന്നു.
  3. 16ആ ഫെലിസ്ത്യൻ നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടുവന്നു നിന്നു.
  4. 17യിശ്ശായി തന്റെ മകനായ ദാവീദിനോടു പറഞ്ഞതു: ഈ ഒരു പറ മലരും അപ്പം പത്തും എടുത്തു പാളയത്തിൽ നിന്റെ സഹോദരന്മാരുടെ അടുക്കൽ വേഗം കൊണ്ടുചെന്നു കൊടുക്ക.
  5. 18ഈ പാൽക്കട്ട പത്തും സഹസ്രാധിപന്നു കൊടുക്ക; നിന്റെ സഹോദരന്മാരുടെ ക്ഷേമം ചോദിച്ചു ലക്ഷ്യവും വാങ്ങി വരിക.
Read all of 1 Samuel 17

Cross references

Original words (Hebrew)

1 Samuel 17:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.