Skip to content
ThuthiThuthiThuthi
1 Samuel · chapter 17 · verse 18

1 Samuel 17:18 in Malayalam

ഈ പാൽക്കട്ട പത്തും സഹസ്രാധിപന്നു കൊടുക്ക; നിന്റെ സഹോദരന്മാരുടെ ക്ഷേമം ചോദിച്ചു ലക്ഷ്യവും വാങ്ങി വരിക.

Ee paalkkatta pattum sahasraadhipannu kotukka; ninte sahodaranmaarute kshemam chodichchu lakshyavum vaangngi varika.

1 Samuel 17:18 in English

King James Version (KJV)
And carry these ten cheeses unto the captain of [their] thousand, and look how thy brethren fare, and take their pledge.
World English Bible (WEB)
and bring these ten cheeses to the captain of their thousand; and see how your brothers are doing, and bring back news.”
American Standard Version (ASV)
and bring these ten cheeses unto the captain of their thousand, and look how thy brethren fare, and take their pledge.
Bible in Basic English (BBE)
And take these ten cheeses to the captain of their thousand, and see how your brothers are and come back with a sign to say how they are.
Darby Translation (DBY)
and carry these ten cheeses to the captain of the thousand, and visit thy brethren to see how they are, and take a pledge of them.
Webster's Bible (WBS)
And carry these ten cheeses to the captain of [their] thousand, and see how thy brethren fare, and take their pledge.
Young's Literal Translation (YLT)
and these ten cuttings of the cheese thou dost take in to the head of the thousand, and thy brethren thou dost inspect for welfare, and their pledge dost receive.'

Read in context

  1. 16ആ ഫെലിസ്ത്യൻ നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടുവന്നു നിന്നു.
  2. 17യിശ്ശായി തന്റെ മകനായ ദാവീദിനോടു പറഞ്ഞതു: ഈ ഒരു പറ മലരും അപ്പം പത്തും എടുത്തു പാളയത്തിൽ നിന്റെ സഹോദരന്മാരുടെ അടുക്കൽ വേഗം കൊണ്ടുചെന്നു കൊടുക്ക.
  3. 18ഈ പാൽക്കട്ട പത്തും സഹസ്രാധിപന്നു കൊടുക്ക; നിന്റെ സഹോദരന്മാരുടെ ക്ഷേമം ചോദിച്ചു ലക്ഷ്യവും വാങ്ങി വരിക.
  4. 19ശൗലും അവരും യിസ്രായേല്യർ ഒക്കെയും ഏലാതാഴ്‌വരയിൽ ഫെലിസ്ത്യരോടു യുദ്ധം ചെയ്യുന്നുണ്ടു.
  5. 20അങ്ങനെ ദാവീദ് അതികാലത്തു എഴുന്നേറ്റു ആടുകളെ കാവല്ക്കാരന്റെ പക്കൽ വിട്ടേച്ചു, യിശ്ശായി തന്നോടു കല്പിച്ചതൊക്കെയും എടുത്തുംകൊണ്ടു ചെന്നു കൈനിലയിൽ എത്തിയപ്പോൾ സൈന്യം പടെക്കു ആർത്തുവിളിച്ചുകൊണ്ടു പുറപ്പെടുകയായിരുന്നു.
Read all of 1 Samuel 17

Cross references

Original words (Hebrew)

1 Samuel 17:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.