1 Samuel · chapter 17 · verse 19
1 Samuel 17:19 in Malayalam
ശൗലും അവരും യിസ്രായേല്യർ ഒക്കെയും ഏലാതാഴ്‌വരയിൽ ഫെലിസ്ത്യരോടു യുദ്ധം ചെയ്യുന്നുണ്ടു.
Shalum avarum yisraayelyar okkeyum elaataazhvarayil phelistyarotu yuddham cheyyunnuntu.
1 Samuel 17:19 in English
- King James Version (KJV)
- Now Saul, and they, and all the men of Israel, [were] in the valley of Elah, fighting with the Philistines.
- World English Bible (WEB)
- Now Saul, and they, and all the men of Israel were in the valley of Elah, fighting with the Philistines.
- American Standard Version (ASV)
- Now Saul, and they, and all the men of Israel, were in the vale of Elah, fighting with the Philistines.
- Bible in Basic English (BBE)
- Now Saul, and they, and all the men of Israel were in the valley of Elah, fighting with the Philistines.
- Darby Translation (DBY)
- Now Saul, and they, and all the men of Israel [were] in the valley of terebinths, fighting against the Philistines.
- Webster's Bible (WBS)
- Now Saul, and they, and all the men of Israel, [were] in the valley of Elah, fighting with the Philistines.
- Young's Literal Translation (YLT)
- And Saul, and they, and all the men of Israel [are] in the valley of Elah, fighting with the Philistines.
Read in context
- 17യിശ്ശായി തന്റെ മകനായ ദാവീദിനോടു പറഞ്ഞതു: ഈ ഒരു പറ മലരും അപ്പം പത്തും എടുത്തു പാളയത്തിൽ നിന്റെ സഹോദരന്മാരുടെ അടുക്കൽ വേഗം കൊണ്ടുചെന്നു കൊടുക്ക.
- 18ഈ പാൽക്കട്ട പത്തും സഹസ്രാധിപന്നു കൊടുക്ക; നിന്റെ സഹോദരന്മാരുടെ ക്ഷേമം ചോദിച്ചു ലക്ഷ്യവും വാങ്ങി വരിക.
- 19ശൗലും അവരും യിസ്രായേല്യർ ഒക്കെയും ഏലാതാഴ്‌വരയിൽ ഫെലിസ്ത്യരോടു യുദ്ധം ചെയ്യുന്നുണ്ടു.
- 20അങ്ങനെ ദാവീദ് അതികാലത്തു എഴുന്നേറ്റു ആടുകളെ കാവല്ക്കാരന്റെ പക്കൽ വിട്ടേച്ചു, യിശ്ശായി തന്നോടു കല്പിച്ചതൊക്കെയും എടുത്തുംകൊണ്ടു ചെന്നു കൈനിലയിൽ എത്തിയപ്പോൾ സൈന്യം പടെക്കു ആർത്തുവിളിച്ചുകൊണ്ടു പുറപ്പെടുകയായിരുന്നു.
- 21യിസ്രായേലും ഫെലിസ്ത്യരും നേർക്കുനേരെ അണിനിരന്നുനിന്നു.