Skip to content
ThuthiThuthiThuthi
1 Samuel · chapter 17 · verse 30

1 Samuel 17:30 in Malayalam

അവൻ അവനെ വിട്ടുമാറി മറ്റൊരുത്തനോടു അങ്ങനെ തന്നേ ചോദിച്ചു; ജനം മുമ്പിലത്തേപ്പോലെ തന്നേ ഉത്തരം പറഞ്ഞു.

Avan avane vittumaari mattoruttanotu angngane tanne chodichchu; janam mumpilatteppole tanne uttaram paranynyu.

1 Samuel 17:30 in English

King James Version (KJV)
And he turned from him toward another, and spake after the same manner: and the people answered him again after the former manner.
World English Bible (WEB)
He turned away from him toward another, and spoke like that again; and the people answered him again the same way.
American Standard Version (ASV)
And he turned away from him toward another, and spake after the same manner: and the people answered him again after the former manner.
Bible in Basic English (BBE)
And turning away from him to one of the other men, he said the same words: and the people gave him the same answer.
Darby Translation (DBY)
And he turned from him to another, and spoke after the same manner; and the people answered him again after the former manner.
Webster's Bible (WBS)
And he turned from him towards another, and spoke after the same manner: and the people answered him again after the former manner.
Young's Literal Translation (YLT)
And he turneth round from him unto another, and saith according to this word, and the people return him word as the first word.

Read in context

  1. 28അവരോടു അവൻ സംസാരിക്കുന്നതു അവന്റെ മൂത്ത ജ്യേഷ്ഠൻ എലീയാബ് കേട്ടു ദാവീദിനോടു കോപിച്ചു: നീ ഇവിടെ എന്തിന്നു വന്നു? മരുഭൂമിയിൽ ആ കുറെ ആടുള്ളതു നീ ആരുടെ പക്കൽ വിട്ടേച്ചുപോന്നു? നിന്റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാണ്മാനല്ലേ നീ വന്നതു എന്നു പറഞ്ഞു.
  2. 29അതിന്നു ദാവീദ്: ഞാൻ ഇപ്പോൾ എന്തു ചെയ്തു? ഒരു വാക്കല്ലേ പറഞ്ഞുള്ളു എന്നു പറഞ്ഞു.
  3. 30അവൻ അവനെ വിട്ടുമാറി മറ്റൊരുത്തനോടു അങ്ങനെ തന്നേ ചോദിച്ചു; ജനം മുമ്പിലത്തേപ്പോലെ തന്നേ ഉത്തരം പറഞ്ഞു.
  4. 31ദാവീദ് പറഞ്ഞ വാക്കുകൾ പരസ്യമായപ്പോൾ ശൗലിന്നും അറിവു കിട്ടി; അവൻ അവനെ വിളിച്ചുവരുത്തി.
  5. 32ദാവീദ് ശൗലിനോടു: ഇവന്റെ നിമിത്തം ആരും അധൈര്യപ്പെടേണ്ടാ; അടിയൻ ചെന്നു ഈ ഫെലിസ്ത്യനോടു അങ്കം പൊരുതും എന്നു പറഞ്ഞു.
Read all of 1 Samuel 17

Cross references

Original words (Hebrew)

1 Samuel 17:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.