1 Samuel · chapter 18 · verse 20
1 Samuel 18:20 in Malayalam
ശൗലിന്റെ മകളായ മീഖളോ ദാവീദിനെ സ്നേഹിച്ചു. അതു ശൗലിന്നു അറിവു കിട്ടി; കാര്യം അവന്നു ഇഷ്ടമായി.
Shalinte makalaaya meekhalo daaveedine snehichchu. Atu shalinnu arivu kitti; kaaryam avannu ishtamaayi.
1 Samuel 18:20 in English
- King James Version (KJV)
- And Michal Saul’s daughter loved David: and they told Saul, and the thing pleased him.
- World English Bible (WEB)
- Michal, Saul’s daughter, loved David; and they told Saul, and the thing pleased him.
- American Standard Version (ASV)
- And Michal, Saul’s daughter, loved David: and they told Saul, and the thing pleased him.
- Bible in Basic English (BBE)
- And Saul's daughter Michal was in love with David: and Saul had word of it and was pleased.
- Darby Translation (DBY)
- And Michal Saul's daughter loved David; and they told Saul, and the thing was right in his sight.
- Webster's Bible (WBS)
- And Michal Saul's daughter loved David: and they told Saul, and the thing pleased him.
- Young's Literal Translation (YLT)
- And Michal daughter of Saul loveth David, and they declare to Saul, and the thing is right in his eyes,
Read in context
- 18ദാവീദ് ശൗലിനോടു: രാജാവിന്റെ മരുമകനായിരിപ്പാൻ ഞാൻ ആർ? യിസ്രായേലിൽ എന്റെ അസ്മാദികളും എന്റെ പിതൃഭവനവും എന്തുള്ളു എന്നു പറഞ്ഞു.
- 19ശൗലിന്റെ മകളായ മേരബിനെ ദാവീദിന്നു കൊടുക്കേണ്ടിയിരുന്ന സമയത്തു അവളെ മെഹോലാത്യനായ അദ്രിയേലിന്നു ഭാര്യയായി കൊടുത്തു.
- 20ശൗലിന്റെ മകളായ മീഖളോ ദാവീദിനെ സ്നേഹിച്ചു. അതു ശൗലിന്നു അറിവു കിട്ടി; കാര്യം അവന്നു ഇഷ്ടമായി.
- 21അവൾ അവന്നു ഒരു കണിയായിരിക്കേണ്ടതിന്നും ഫെലിസ്ത്യരുടെ കൈ അവന്റെമേൽ വീഴേണ്ടതിന്നും ഞാൻ അവളെ അവന്നു കൊടുക്കും എന്നു ശൗൽ വിചാരിച്ചു ദാവീദിനോടു: നീ ഈ രണ്ടാം പ്രാവശ്യം എനിക്കു മരുമകനായി തീരേണം എന്നു പറഞ്ഞു.
- 22പിന്നെ ശൗൽ തന്റെ ഭൃത്യന്മാരോടു: നിങ്ങൾ സ്വകാര്യമായി ദാവീദിനോടു സംസാരിച്ചു: ഇതാ, രാജാവിന്നു നിന്നെ പ്രിയമാകുന്നു; അവന്റെ ഭൃത്യന്മാർ ഒക്കെയും നിന്നെ സ്നേഹിക്കുന്നു; ആകയാൽ നീ രാജാവിന്റെ മരുമകനായ്തീരേണം എന്നു പറവിൻ എന്നു കല്പിച്ചു.