Skip to content
ThuthiThuthiThuthi
1 Samuel · chapter 18 · verse 3

1 Samuel 18:3 in Malayalam

യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്കകൊണ്ടു അവനുമായി സഖ്യതചെയ്തു.

Yonaathaan daaveedine svantapraananeppole snehikkakontu avanumaayi sakhyatacheytu.

1 Samuel 18:3 in English

King James Version (KJV)
Then Jonathan and David made a covenant, because he loved him as his own soul.
World English Bible (WEB)
Then Jonathan and David made a covenant, because he loved him as his own soul.
American Standard Version (ASV)
Then Jonathan and David made a covenant, because he loved him as his own soul.
Bible in Basic English (BBE)
Then Jonathan and David made an agreement together, because of Jonathan's love for David.
Darby Translation (DBY)
And Jonathan and David made a covenant, because he loved him as his own soul.
Webster's Bible (WBS)
Then Jonathan and David made a covenant, because he loved him as his own soul.
Young's Literal Translation (YLT)
And Jonathan maketh — also David — a covenant, because he loveth him as his own soul,

Read in context

  1. 1അവൻ ശൗലിനോടു സംസാരിച്ചു തീർന്നപ്പോൾ യോനാഥാന്റെ മനസ്സു ദാവീദിന്റെ മനസ്സോടു പറ്റിച്ചേർന്നു; യോനാഥാൻ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു.
  2. 2ശൗൽ അന്നു അവനെ ചേർത്തു കൊണ്ടു; അവന്റെ പിതൃഭവനത്തിലേക്കു മടങ്ങിപ്പോകുവാൻ പിന്നെ അനുവദിച്ചതുമില്ല.
  3. 3യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്കകൊണ്ടു അവനുമായി സഖ്യതചെയ്തു.
  4. 4യോനാഥാൻ താൻ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിന്നു കൊടുത്തു.
  5. 5ശൗൽ അയക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യാദികളെ വിവേകത്തോടെ നടത്തും; അതുകൊണ്ടു ശൗൽ അവനെ പടജ്ജനത്തിന്നു മേധാവി ആക്കി; ഇതു സർവ്വജനത്തിന്നും ശൗലിന്റെ ഭൃത്യന്മാർക്കും ബോധിച്ചു.
Read all of 1 Samuel 18

Cross references

Original words (Hebrew)

1 Samuel 18:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.