Skip to content
ThuthiThuthiThuthi
1 Samuel · chapter 23 · verse 18

1 Samuel 23:18 in Malayalam

ഇങ്ങനെ അവർ തമ്മിൽ യഹോവയുടെ സന്നിധിയിൽ ഉടമ്പടി ചെയ്തു; ദാവീദ് കാട്ടിൽ താമസിക്കയും യോനാഥാൻ വീട്ടിലേക്കു പോകയും ചെയ്തു.

Ingngane avar tammil yahovayute sannidhiyil utampati cheytu; daaveed kaattil taamasikkayum yonaathaan veettilekku pokayum cheytu.

1 Samuel 23:18 in English

King James Version (KJV)
And they two made a covenant before the LORD: and David abode in the wood, and Jonathan went to his house.
World English Bible (WEB)
They both made a covenant before the LORD. Then David stayed in the woods and Jonathan went to his house.
American Standard Version (ASV)
And they two made a covenant before Jehovah: and David abode in the wood, and Jonathan went to his house.
Bible in Basic English (BBE)
And the two of them made an agreement before the Lord: and David went on living in Horesh, and Jonathan went back to his house.
Darby Translation (DBY)
And they two made a covenant before Jehovah; and David abode in the wood, and Jonathan went to his house.
Webster's Bible (WBS)
And they two made a covenant before the LORD: and David abode in the wood, and Jonathan went to his house.
Young's Literal Translation (YLT)
And they make a covenant both of them before Jehovah; and David abideth in the forest, and Jonathan hath gone to his house.

Read in context

  1. 16അനന്തരം ശൗലിന്റെ മകനായ യോനാഥാൻ പുറപ്പെട്ടു ആ കാട്ടിൽ ദാവീദിന്റെ അടുക്കൽ ചെന്നു അവനെ ദൈവത്തിൽ ധൈര്യപ്പെടുത്തി അവനോടു: ഭയപ്പെടേണ്ടാ,
  2. 17എന്റെ അപ്പനായ ശൗലിന്നു നിന്നെ പിടികിട്ടുകയില്ല; നീ യിസ്രായേലിന്നു രാജാവാകും; അന്നു ഞാൻ നിനക്കു രണ്ടാമനും ആയിരിക്കും; അതു എന്റെ അപ്പനായ ശൗലും അറിയുന്നു എന്നു പറഞ്ഞു.
  3. 18ഇങ്ങനെ അവർ തമ്മിൽ യഹോവയുടെ സന്നിധിയിൽ ഉടമ്പടി ചെയ്തു; ദാവീദ് കാട്ടിൽ താമസിക്കയും യോനാഥാൻ വീട്ടിലേക്കു പോകയും ചെയ്തു.
  4. 19അനന്തരം സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുക്കൽ വന്നു: ദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്കു തെക്കുള്ള ഹഖീലാമലയിലെ വനദുർഗ്ഗങ്ങളിൽ ഒളിച്ചിരിക്കുന്നു.
  5. 20ആകയാൽ രാജാവേ, തിരുമനസ്സിലെ ആഗ്രഹംപോലെ വന്നുകൊള്ളേണം; അവനെ രാജാവിന്റെ കയ്യിൽ ഏല്പിച്ചുതരുന്ന കാര്യം ഞങ്ങൾ ഏറ്റിരിക്കുന്നു എന്നു പറഞ്ഞു.
Read all of 1 Samuel 23

Cross references

Original words (Hebrew)

1 Samuel 23:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.