1 Samuel · chapter 20 · verse 42
1 Samuel 20:42 in Malayalam
യോനാഥാൻ ദാവീദിനോടു: യഹോവ എനിക്കും നിനക്കും എന്റെ സന്തതിക്കും നിന്റെ സന്തതിക്കും മദ്ധ്യേ എന്നേക്കും സാക്ഷി എന്നിങ്ങനെ നാം ഇരുവരും യഹോവയുടെ നാമത്തിൽ സത്യം ചെയ്തിരിക്കകൊണ്ടു സമാധാനത്തോടെ പോക എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റു പോയി; യോനാഥാനോ പട്ടണത്തിലേക്കു പോന്നു.
Yonaathaan daaveedinotu: yahova enikkum ninakkum ente santatikkum ninte santatikkum maddhye ennekkum saakshi enningngane naam iruvarum yahovayute naamattil satyam cheytirikkakontu samaadhaanattote poka ennu paranynyu. Angngane avan ezhunnettu poyi; yonaathaano pattanattilekku ponnu.
1 Samuel 20:42 in English
- King James Version (KJV)
- And Jonathan said to David, Go in peace, forasmuch as we have sworn both of us in the name of the LORD, saying, The LORD be between me and thee, and between my seed and thy seed for ever. And he arose and departed: and Jonathan went into the city.
- World English Bible (WEB)
- Jonathan said to David, “Go in peace, because we have both sworn in the LORD’s name, saying, ‘The LORD is between me and you, and between my offspring and your offspring, forever.’” He arose and departed; and Jonathan went into the city.
- American Standard Version (ASV)
- And Jonathan said to David, Go in peace, forasmuch as we have sworn both of us in the name of Jehovah, saying, Jehovah shall be between me and thee, and between my seed and thy seed, for ever. And he arose and departed: and Jonathan went into the city.
- Bible in Basic English (BBE)
- And Jonathan said to David, Go in peace, for we two have taken an oath, in the name of the Lord, saying, The Lord will be between me and you, and between my seed and your seed for ever. Then David went away, and Jonathan went into the town.
- Darby Translation (DBY)
- And Jonathan said to David, Go in peace, forasmuch as we have both of us sworn in the name of Jehovah, saying, Jehovah be between me and thee, and between my seed and thy seed for ever! And he arose and departed; and Jonathan went into the city.
- Webster's Bible (WBS)
- And Jonathan said to David, Go in peace, forasmuch as we have sworn both of us in the name of the LORD, saying, The LORD be between me and thee, and between my seed and thy seed for ever. And he arose and departed: and Jonathan went into the city.
- Young's Literal Translation (YLT)
- and Jonathan saith to David, 'Go in peace, in that we have sworn — we two — in the name of Jehovah, saying, Jehovah is between me and thee, and between my seed and thy seed — unto the age;' and he riseth and goeth; and Jonathan hath gone in to the city.
Read in context
- 40പിന്നെ യോനാഥാൻ തന്റെ ആയുധങ്ങളെ ബാല്യക്കാരന്റെ പക്കൽ കൊടുത്തു: പട്ടണത്തിലേക്കു കൊണ്ടുപോക എന്നു പറഞ്ഞു.
- 41ബാല്യക്കാരൻ പോയ ഉടനെ ദാവീദ് തെക്കുവശത്തുനിന്നു എഴുന്നേറ്റുവന്നു മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; അവർ തമ്മിൽ ചുംബനംചെയ്തു കരഞ്ഞു; ദാവീദോ ഉച്ചത്തിൽ കരഞ്ഞുപോയി.
- 42യോനാഥാൻ ദാവീദിനോടു: യഹോവ എനിക്കും നിനക്കും എന്റെ സന്തതിക്കും നിന്റെ സന്തതിക്കും മദ്ധ്യേ എന്നേക്കും സാക്ഷി എന്നിങ്ങനെ നാം ഇരുവരും യഹോവയുടെ നാമത്തിൽ സത്യം ചെയ്തിരിക്കകൊണ്ടു സമാധാനത്തോടെ പോക എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റു പോയി; യോനാഥാനോ പട്ടണത്തിലേക്കു പോന്നു.
Cross references
- 1 Samuel 1:17 1 ശമൂവേൽ 1:17അതിന്നു ഏലി: സമാധാനത്തോടെ പൊയ്ക്കൊൾക; യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നല്കുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു.
- 1 Samuel 23:18 1 ശമൂവേൽ 23:18ഇങ്ങനെ അവർ തമ്മിൽ യഹോവയുടെ സന്നിധിയിൽ ഉടമ്പടി ചെയ്തു; ദാവീദ് കാട്ടിൽ താമസിക്കയും യോനാഥാൻ വീട്ടിലേക്കു പോകയും ചെയ്തു.
- 1 Samuel 20:22–23 1 ശമൂവേൽ 20:22–23എന്നാൽ ഞാൻ ബാല്യക്കാരനോടു: അമ്പു നിന്റെ അപ്പുറത്തു അതാ എന്നു പറഞ്ഞാൽ നിന്റെ വഴിക്കു പൊയ്ക്കൊൾക; യഹോവ നിന്നെ പറഞ്ഞയച്ചിരിക്കുന്നു. ഞാനും നീയും തമ്മിൽ പറഞ്ഞിരിക്കുന്ന കാര്യത്തിലോ, യഹോവ എനിക്കും നിനക്കും മദ്ധ്യേ എന്നേക്കും സാക്ഷി.
- Acts 16:36 അപ്പൊസ്തലപ്രവൃത്തികൾ 16:36കാരാഗൃഹപ്രമാണി ഈ വാക്കു പൗലൊസിനോടു അറിയിച്ചു: നിങ്ങളെ വിട്ടയപ്പാൻ അധിപതികൾ ആളയച്ചിരിക്കുന്നു; ആകയാൽ സമാധാനത്തോടെ പോകുവിൻ എന്നു പറഞ്ഞു.
- Numbers 6:26 സംഖ്യാപുസ്തകം 6:26യഹോവ തിരുമുഖം നിന്റെമേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ.
- Luke 7:50 ലൂക്കൊസ് 7:50അവനോ സ്ത്രീയോടു:നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.
- 1 Samuel 20:15 1 ശമൂവേൽ 20:15എന്റെ ഗൃഹത്തോടും നിന്റെ ദയ ഒരിക്കലും അറ്റുപോകരുതു; യഹോവ ദാവീദിന്റെ ശത്രുക്കളെ ഒട്ടൊഴിയാതെ ഭൂതലത്തിൽനിന്നു ഛേദിച്ചുകളയുംകാലത്തും അറ്റുപോകരുതു.
Original words (Hebrew)
- Jonathan · H3083יְהוֹנָתָן Yᵉhôwnâthân
- said · H559אָמַר ʼâmar
- David · H1732דָּוִד Dâvid
- Go · H3212יָלַךְ yâlak
- peace · H7965שָׁלוֹם shâlôwm
- sworn · H7650שָׁבַע shâbaʻ
- both · H8147שְׁנַיִם shᵉnayim
- name · H8034שֵׁם shêm
- saying · H559אָמַר ʼâmar
- seed · H2233זֶרַע zeraʻ
- seed · H2233זֶרַע zeraʻ
- for · H5704עַד ʻad
- ever · H5769עוֹלָם ʻôwlâm
- arose · H6965קוּם qûwm
- departed · H3212יָלַךְ yâlak
- Jonathan · H3083יְהוֹנָתָן Yᵉhôwnâthân
- went · H935בּוֹא bôwʼ
- city · H5892עִיר ʻîyr